ഏഴാം നൂറ്റാണ്ട് പരാമര്‍ശവും ഗെയില്‍ സമരത്തോടുളള സി.പി.എം നിലപാടും കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിക്ക് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സി.പി.എമ്മിനോട് മൃദുസമീപനവും തെരഞ്ഞെടുപ്പുകളില്‍ അനുകൂല നിലപാടും സ്വീകരിക്കുന്ന എ.പി സുന്നി വിഭാഗവും ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്....
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിന് അടിഭാഗത്തും കണ്ണിനു ചുറ്റുമുള്ള സൈനസുകളില്‍ ഗുരുതരമായ ഫംഗസ് ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ കോഴിക്കോട് മലാപ്പറമ്പിലുള്ള അസന്റ് ഇഎന്‍ടി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. തലയ്ക്കും കണ്ണിനും വേദന...