കണ്ണൂര്‍ നാറാത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡിലാണ് മത്സരിക്കുന്നത്
കേക്ക് മുറിയ്ക്കുന്ന ചിത്രത്തിന് കൈക്ക് മുറിയ്ക്കുമെന്ന അക്ഷരത്തെറ്റും പോസ്റ്റിലുണ്ടായിരുന്നു. ഇതിനെ പരിഹസിച്ച് നിരവിധി പേര് എത്തിയതോടെ അക്ഷരത്തെറ്റ് തിരുത്തിയിരുന്നു.
എന്നാല്‍ ഹോട്ടലിനു പുറത്തുവച്ച് എന്തെങ്കിലും നടന്നോയെന്ന് അറിയില്ലെന്നും മാനേജര്‍ വ്യക്തമാക്കി. ഹോട്ടലില്‍നിന്ന് ഇറങ്ങുമ്പോള്‍ രണ്ട് പേര് മനഃപ്പൂര്‍വം പ്രശ്നമുണ്ടാക്കാനായി എത്തിയിരുന്നുവെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു.
അബ്ദുള്ളക്കുട്ടിക്കെതിരെ നടന്ന അതിക്രമത്തെ പാര്‍ട്ടി ശക്തമായി അപലിക്കുന്നുവെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ആര്‍ക്കും ദേശീയ ഭാരവാഹി പട്ടികയില്‍ ഇടം കിട്ടിയില്ല
ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ പുകഴ്ത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ദേശീയ ആസ്ഥാനത്ത് വെച്ച്പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് ജെ.പി നദ്ദയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച മുന്‍ എം.എല്‍.എയും എം.പിയുമായി എ.പി.അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. സംഭവത്തില്‍ വിശദീകരണം ചോദിച്ച അബ്ദുള്ളകുട്ടിയില്‍ നിന്നും പരിഹാസപൂര്‍വമായ മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്ക്കുമെതിരായി പ്രസ്താവനകളിറക്കിയും...