Views8 years ago
സാങ്കേതികതയും ജൈവികതയും കൈകോകര്‍ക്കുന്ന പുതിയ പരീക്ഷണവുമായി ആപ്പിള്‍
സാങ്കേതികതയും ജൈവികതയും കൈകോകര്‍ക്കുന്ന പുതിയ ഗവേഷണങ്ങള്‍ക്കായി ആപ്പിള്‍ തയ്യാറെടുക്കുന്നു.വളരെ രഹസ്യമായാണ് ഈ പദ്ധതി നടത്തുന്നത്. പ്രൊജക്ടിന്റെ നടത്തിപ്പിനായി നിരവധി ബയോമെഡിക്കല്‍ എഞ്ചിയര്‍മാരെയും ആപ്പിള്‍ വാടകക്കെടുത്തിട്ടുണ്ട്. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ഈ...