Video Stories6 years ago
വേനലില്‍ വനപാതകളില്‍ കണ്ക്കുളിര്മയായി ഏപ്രില്‍ ലില്ലി പൂക്കള്‍
വേനലില്‍ കാനന സഞ്ചാരികള്‍ക്ക് കണ്ക്കുളിര്മയായ കാഴ്ചയൊരുക്കി ഏപ്രില്‍ ലില്ലിപ്പൂക്കള്‍. വേനവധിയും അപ്രതീക്ഷിത മഴയും എത്തിയതിന് പിന്നാലെ സ്ഞ്ചാരികള്‍ക്ക് ഹൃദ്യമായ കാഴ്ച്ചയാണ് കാടൊരുക്കിയിരിക്കുന്നത്. വയനാടിലെ തോല്‍പ്പെട്ടി , തിരുനെല്ലി വനപാതയോരങ്ങളിലും കാടിനുള്ളിലുമാണ് നിറയെ പൂക്കള്‍ വിരിഞ്ഞിരിക്കുന്നത്. മെയ്...