തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികന് ഫാ.റോബിന് വടക്കുഞ്ചേരി കുറ്റക്കാരനെന്ന് കണ്ടെത്തി. 20 വര്‍ഷം കഠിന തടവും 3 ലക്ഷം പിഴയുമാണ് തലശ്ശേരി പോകസോ കോടതി ശിക്ഷ വിധിച്ചത്....
പനാജി: ഡല്‍ഹി ആര്‍ച്ച് ബിഷപ്പിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ ഇടയലേഖനവുമായി ഗോവ ആര്‍ച്ച് ബിഷപ്പും. 2018-19 വര്‍ഷത്തെ ഇടയലേഖനത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടികളെ വിമര്‍ശിച്ച് ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പെ നെരി ഫെരാവോ രംഗത്തെത്തിയത്....
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ഗാന്ധി നഗര്‍ ആര്‍ച്ച് ബിഷപ്പിന്റെ ലേഖനം. ദേശീയവാദികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് സംസ്ഥാനത്തെ ക്രിസ്ത്യാനികളോട് തോമസ് മാക്വാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 21-നാണ് ലേഖനം പുറത്തിറങ്ങുന്നത്. ദേശീയപാര്‍ട്ടിയെ പരാജയപ്പെടുത്താനായി...