തെല്‍ അവീവ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍നിന്ന് അര്‍ജന്റീനാ ഫുട്ബോള്‍ ടീം പിന്മാറിയതിനു പിന്നാലെ ഇസ്രാഈല്‍ രാഷ്ട്രീയ മേഖലയില്‍ പ്രതിസന്ധി. മാസങ്ങള്‍ക്കു മുമ്പേ നിശ്ചയിച്ചിരുന്ന മത്സരത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കായികമന്ത്രി മിരി റെജേവും...
ബ്യൂണസ് ഐറിസ്: ലോകകപ്പിന് മുന്നോടിയായി ശനിയാഴ്ച നടക്കാനിരുന്ന ഇസ്രായേലുമായുള്ള സൗഹൃദ ഫുട്ബോള്‍ മത്സരം അര്‍ജന്റീന റദ്ദാക്കി. ഫലസ്തീന് ജനതയുടെ വികാരം മനസിലാക്കി മത്സരം ഉപേക്ഷിച്ചെന്ന് അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു....
ബ്യൂണസ് അയേഴ്സ്: ജറൂസലമില്‍ നടത്താന്‍ നിശ്ചയിച്ച ഇസ്രാഈലുമായുള്ള സൗഹൃദ ഫുട്ബോള്‍ മത്സരം റദ്ദാക്കാന്‍ ഫലസ്തീന് ഫുട്ബോള്‍ അസോസിയേഷന്(പി.എഫ്.) അര്‍ജന്റീനയോട് ആവശ്യപ്പെട്ടു. ജറൂസലമിനെ വേദിയായി തെരഞ്ഞെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷനും ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷനും ഫിഫക്കും...
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കുമ്പോള്‍ അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി പുതിയ വാര്‍ത്ത പുറത്ത് വരുന്നു. വിശ്വസ്തനായ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേരോ പരിക്ക് മൂലം ലോകകപ്പ് ടീമിലുണ്ടാവില്ല. കാല്‍മുട്ടിലേറ്റ...
ബ്രൂണസ് ഐറിസ് : അര്‍ജന്റീനയുടെ റഷ്യന്‍ ലോകകപ്പ് ടീമില്‍ വെറ്റര്ന്താരം കാര്‍ലോസ് ടെവസിന് ഇടം ലഭിച്ചേക്കും. ഇതു സംബന്ധിച്ച് വാര്‍ത്ത അര്‍ജന്റീനയിലെ പ്രമുഖ മാധ്യമമായ ഫോക്സ് സ്പോര്‍ട്സ് റിപ്പോര്‍ട്ടു ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം...
ലോകകപ്പിനുള്ള ഒരുക്കത്തിലാണ് യോഗ്യത നേടിയ 32 ടീമുകള്‍… ദേശീയ പരിശീലകരാവട്ടെ സ്വന്തം സൂപ്പര്‍ താരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. കാരണ മറ്റൊന്നുമല്ല- യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ സീസണ് അന്തിമ ഘട്ടത്തിലെത്തി നില്ക്കുമ്പോള് സൂപ്പര്‍ താരങ്ങളുടെ...
ലോകകപ്പിനു മുന്നോടിയായിള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് കളിക്കാതിരുന്ന അര്‍ജന്റീനയുടെ നായകന് ലയണല്‍ മെസ്സിയെ വിമര്‍ശിച്ച് അര്‍ജന്റീനയുടെ ഇതിഹാസ താരം ഹ്യൂഗോ ഗട്ടി. മെസ്സിക്കു പകരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നെങ്കില്‍ സ്പെയ്നെതിരെ പരിക്ക് വകവെക്കാതെ കളിക്കുമെന്നായിരുന്നാണ്...
മാഡ്രിഡ്: ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സത്തില്‍ അര്‍ജന്റീനയെ 6-1ന് തരിപ്പണമാക്കിയതിന് പിന്നാലെ ലയണല്‍ മെസ്സിയെ കുറിച്ച് മനസ്സു തുറന്ന് സ്പെയ്ന്‍ താരം ഡീഗോ കോസ്റ്റ രംഗത്ത്. മെസ്സിയുടെ കാര്യത്തില്‍ ദൈവത്തോട് നന്ദി പറയണമെന്നാണ് ഡീഗോ കോസ്റ്റ...
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ അര്‍ജന്റീനയെ നാണംകെടുത്തി സ്പെയിന്. സൗഹൃദ മത്സരമാണെന്ന് പോലും പരിഗണിക്കാതതെ ആറു ഗോളുകള്‍ക്കാണ് സ്പെയിന് അര്‍ജന്റീനയെ വലിച്ചൊട്ടിച്ചത്. അര്‍ജന്റീനക്കാകട്ടെ, തിരിച്ചടിക്കാനായത് ഒരു ഗോള്‍ മാത്രവും. റയല്‍ മാഡ്രിഡ് താരം ഇസ്കോ...
മാഡ്രിഡ്: യുവന്റസിന്റെ സൂപ്പര്‍ യുവതാരം പൗളോ ഡിബാല അര്‍ജന്റീനയുടെ ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിയും ഉറപ്പായിട്ടില്ല. റഷ്യയിലെ മാമാങ്കത്തിനായി ടീമൊരുക്കുന്ന കോച്ച് ഹോര്‍ഹെ സാംപൗളി 24-കാരന് അവസരങ്ങള്‍ നല്‍കിയിട്ടില്ലെന്നു മാത്രമല്ല, ലോകകപ്പ് ടീമില്‍ താരം...