ഇന്ത്യന്‍ സൈന്യത്തില്‍ മുസ്ലിംകള്ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇല്ല എന്ന കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ശശി തരൂര്‍. സേനയില്‍ മുസ്ലിംകളുടെ പ്രാതിനിധ്യം വിശകലനം ചെയ്യുന്ന ‘ദി ഡോണ്‍’ വെബ്സൈറ്റിലെ ലേഖനം ട്വിറ്ററില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ ലഖ്നൗ – ആഗ്ര എക്സ്പ്രസ് ഹൈവേയില്‍ ലാന്റ് ചെയ്തു. അടിയന്തര ഘട്ടങ്ങളില്‍ റോഡുകളെ ലാന്റിങ് പോയിന്റുകളായി ഉപയോഗിക്കുന്ന വ്യോമസേനയുടെ പദ്ധതിയുടെ പരീക്ഷണത്തിന്റെ ഭാഗമായാണ് നിരവധി യുദ്ധ വിമാനങ്ങളും സൂപ്പര്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെയും വിമര്‍ശിച്ച സി.ആര്.പി.എഫ് ജവാനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. ഏപ്രിലില്‍ നക്സല്‍ ആക്രമണത്തില്‍ 24 സൈനികര്‍ക്ക് ജീവന് നഷ്ടമായതിനെ തുടര്‍ന്ന് വിമര്‍ശനം ഉന്നയിച്ച പങ്കജ് മിശ്രയെ...
ജമ്മു കശ്മീരിലെ പൂഞ്ചില്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ് രൂക്ഷമാകുന്നു. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. അതിനിടെ പാക് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ഒരു സ്ത്രീക്കും മകനും പരിക്കേറ്റിട്ടുണ്ട്. കെര്‍നി സ്വദേശിയായ ഇസ്രാന്‍ അഹമ്മദ് എന്ന...
അവധി ലഭിക്കാത്തതിലുള്ള മാനസിക വിഷമത്തെ തുടര്‍ന്ന്് കൊച്ചിയില്‍ നാവിക സേനാംഗത്തിന്റെ മരണം ആത്മഹത്യയാണോയെന്ന സംശയം ബലപ്പെടുന്നു.രക്ഷിത് കുമാര്‍ നാവിക സേനാംഗമായിരുന്നു മരണപ്പെട്ടത്. സ്വയം വെടിവെച്ചതാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. മരിച്ച രക്ഷിത് കുമാര്‍ വിവാഹിതനായിരുന്നു. പര്മറിന്റ...
ഗുവാഹത്തി: രാജ്യത്തിനു വേണ്ടി 30 വര്‍ഷം സൈനിക സേവനമനുഷ്ടിച്ച വിരമിച്ച സൈനികനോട് പൗരത്വം തെളിയിക്കണമെന്ന് അസമിലെ ബി.ജെ.പി സര്‍ക്കാര്‍. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി കഴിഞ്ഞ വര്‍ഷം വിരമിച്ച മുഹമ്മദ് അസ്മല്‍ ഹഖിനെയാണ് അസം പൊലീസ് അനധികൃത...
ജമ്മു കശ്മീരില്‍ അതിര്‍ത്തി ജില്ലകളായ സാംബ പൂഞ്ച് മേഖലകളിലെ ഇന്ത്യന്‍ ഔട്ട് പോസ്റ്റുകളില്‍ പാക്ക് സൈന്യം ആക്രമണം നടത്തി. രണ്ട് ബി.എസ്.എഫ് ജവാന്മാരുള്പ്പടെ ഏഴുപേര്‍ക്ക് ആക്രമണത്തില്‍ സാരമായ പരിക്കേറ്റു. ജമ്മുവിലേയും സാംബയിലേയും അന്താരാഷ്ട്ര അതിര്‍ത്തിയായ അരിന,...
ഡെല്‍ഹി: ഇന്ത്യയെ ഉന്നമിട്ട് ടിബറ്റില്‍ ചൈനീസ് സൈനികരുടെ അഭ്യാസപ്രകടനം. ദോക് ലാ മേഖലയില്‍നിന്നു ഇന്ത്യന്‍ സൈന്യം അടിയന്തരമായി പിന്മാറണമെന്നു ആവശ്യപ്പെട്ടതിനു തൊട്ടടുത്തദിവസമാണ് സേനാപ്രകടനത്തിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ബ്രിഗേഡാണ് ടിബറ്റില്‍...
ശ്രീനഗര്‍: സൈന്യം ജീപ്പില്‍ കെട്ടിയിട്ട് മനുഷ്യ കവചമായി ഉപയോഗിച്ച ഫാറൂഖ് അഹ്മദ് ദറിന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഏപ്രില്‍ 9-ന് തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോവുകയായിരുന്ന സൈനിക...
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് പടക്കപ്പലുകളുടെ അസാധാരണമായ സാന്നിധ്യം. സിക്കിം അതിര്‍ത്തിയിലേക്ക് ഇന്ത്യ അയച്ച സൈനികരെ പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈനീസ് പടക്കപ്പലുകളുടെ കണ്ടെത്തല്‍. രണ്ടു മാസത്തിനിടെ 13 ചൈനീസ് പടക്കപ്പലുകളെയാണ് പല സമയങ്ങളിലായി ഇന്ത്യന്‍...