വനിതാ പൊലീസുകാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ അര്‍ണബിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുമ്പ് റിപ്പബ്ലിക് ടിവിയില്‍ ജോലി ചെയ്തിരുന്ന ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ ദിവസം അര്‍ണബിനെ അറസ്റ്റ് ചെയ്തത്.
മുംബൈ പൊലീസ് അര്‍ണബിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു
ഗോസ്വാമിക്കെതിരായി മുംബൈ പൊലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്
വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പോലീസിന്റെയും മുമ്പാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്
റേറ്റിങ് കണക്കാക്കി ഗാര്‍ഹിക ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുകയും ഇതില്‍ കൃത്രിമത്വം കാണിച്ച് നിയമവിരുദ്ധമായി പരസ്യവരുമാനം നേടിയെടുക്കുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതേതുടര്‍ന്നാണ് രാജീവ് ബജാജിന്റെ പ്രതികരണം
മുംബൈ പൊലീസ് കമ്മിഷണറുടെ പ്രസ്താവനയ്ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് അര്‍ണബ് ഗോസ്വാമി വ്യക്തമാക്കി.
കേസ് അന്വേഷണത്തിന്റെ ഭാഗമായി റിപ്പബ്ലിക് ടിവിയിലുള്ളവരെ ഇന്നോ നാളെയോ പൊലീസ് ചോദ്യം ചെയ്യും
ജേര്ണലിസത്തിലൂടെ സത്യം കണ്ടെത്താനാണ് താന്‍ പഠിച്ചത്. സത്യമല്ലാത്ത എല്ലാ വിശദാംശങ്ങളും എടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടു. തന്റെ അന്വേഷണത്തില്‍ നിന്ന് മനസ്സിലായത് സുശാന്തിന് വിഷാദ രോഗമുണ്ടായിരുന്നു എന്ന് രണ്ട് കുടുംബങ്ങളും സമ്മതിക്കുന്നു.
ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസ് അയയച്ചത്.