അസാധാരണ സാഹചര്യമില്ലെന്നും അര്‍ണബിനോടും ആരോപണവിധേയരായ മറ്റു രണ്ടു പേരോടും അലിബാഗ് സെഷന്‍സ് കോടതിയെ സമീപിക്കാനുമാണ് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്.
നോട്ടീസ് ലഭിച്ചാല്‍ അര്‍ണബ് ഹാജരാകുമെന്ന് അര്‍ണബിന്റെ അഭിഭാഷകനും പ്രതികരിച്ചു. കേസില്‍ അര്‍ണബ് അറസ്റ്റിലാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സംഭവത്തില്‍ രണ്ട് മറാത്താ ചാനല്‍ മേധാവികളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.