മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷിനെയും 28 വയസ്സുകാരിയായ യുവതിയെയുമാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തമിഴ്നാട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു
വിതുര മരുതാമല മക്കി സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പ്രിന്‍സ് മോഹനനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്
ഇയാളുടെ വീട്ടില്‍ നിന്നും സമാന്തര ഓഫീസില്‍ നിന്നുമായി പിടിച്ചെടുത്ത സ്വത്തുക്കളുടെ വിവരം കേട്ട് ഞെട്ടിയിരിക്കുയാണ് തമിഴ്നാട്
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് കേസ് എടുത്തത്. ഇരുവരെയും രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു
വഴിയിലൂടെ നടന്നുപോകുകയായിരുന്നു യുവതി, കാറില്‍ ഇരിക്കുകയായിരുന്നു യുവാവിനോട് ഒരു അഡ്രസ്സ് ചോദിക്കുകയായിരുന്നു. സഹായിക്കാമെന്ന വ്യാജേന യുവതിയെ വിളിച്ച ഇയാള്‍, സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ഭര്‍ത്താവിന്റെ വീട്ടുകാരാണ് യുവതിക്കെതിരെ പരാതി നല്‍കിയത്.
2017-ലാണ് പൊന്നാനി കറുകതിരുത്തി സ്വദേശി ഐഷാബി വിധവ പെന്ഷന് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതുവരെ ഐഷാബിക്ക് ഒരു രൂപ പോലും പെന്‍ഷനായി ലഭിച്ചില്ല. നഗരസഭയില്‍ അന്വേഷിച്ചപ്പോഴാണ് 2019 ഓഗസ്റ്റ് മുതല്‍ പെന്ഷന് അനുവദിച്ചിട്ടുണ്ടെന്നും, അന്ന് മുതല്‍...
റെയ്ഡിന് പിന്നാലെ 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്ക്കുകള്‍ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും സൈബര്‍ ഡോം നോഡല്‍ ഓഫീസറായ എ.ഡി.ജി.പി. മനോജ് എബ്രഹാം അറിയിച്ചു. കേരളത്തിലെ 326...
ഉടുമ്പന്നൂരിലാണ് സംഭവം. സിപിഎം നേതാവ് വിഷ്ണു ബാബു ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്
നിലവില്‍ ആദ്യ കേസില്‍ തന്നെ ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വിജയ് പി നായര്‍ അറസ്റ്റിലാണ്. ഭാഗ്യലക്ഷ്മിയടക്കം നല്കിയ പരാതിയില്‍ അശ്ലീല യു ട്യൂബറെ കഴിഞ്ഞദിവസം വീട്ടില്‍ നിന്നാണ്് പൊലീസ് അറസ്റ്റ് ചെയ്തത്.