ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ 12-ാമത് ആര്‍ട്ട് ദുബൈ-2018ന് മദീനത് ജുമൈറയില്‍ തുടക്കമായി. പുതിയ ഗ്യാലറിയുടെ തുടക്കമാണ് ഈ വര്‍ഷത്തെ സവിശേഷത....
കോഴിക്കോട്: ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന നൂറു കലാകാരന്മാരുടെ ചിത്ര ശില്പ പ്രദര്‍ശനം ‘ശതചിത്ര’ ഡോക്യുമെന്ററിയാകുന്നു. ചിത്രകലയില്‍ പുതിയ അധ്യായം സൃഷ്ടിച്ച ശതചിത്ര സമകാലിക ചിത്രകയുടെ പ്രതിഫലനം കൂടിയാണ്. നൂറു കലാസൃഷ്ടികള്‍ പങ്കുവെക്കുന്ന വിഷയ...
കോഴിക്കോട്: വാക്കുകള്‍ക്കപ്പുറം വാചാലമാവുന്ന വാര്‍ത്താചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ആര്‍ട് ഗ്യാലറിയില്‍ തുടക്കമായി. വാര്‍ത്തകള്‍ക്കൊപ്പം സഞ്ചരിക്കുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ കാലത്തിനുനേരെ തിരിച്ച കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത അനര്‍ഘനിമിഷങ്ങളടങ്ങിയ ചിത്രങ്ങളാണ് ബിയോണ്ട് വേഡ്സ് എന്ന പ്രദര്‍ശനത്തിലുള്ളത്. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍...
കോഴിക്കോട്: സ്ത്രീകളുടെ മോഹങ്ങളും വര്‍ണങ്ങളും ചിത്രങ്ങളിലേക്കാവാഹിച്ച ഡോ. മുഹ്സിന മിന്‍ഹാസിന്റെ ചിത്രങ്ങള്‍ ശ്രദ്ധേയമാവുന്നു. ചിത്രരചന ഔദ്യോഗികമായി പഠിച്ചിട്ടില്ലെങ്കിലും മികവാര്‍ന്ന വര്‍ണവിന്യാസം കൊണ്ടും ആശയ സാക്ഷാത്കാരങ്ങള്‍ കൊണ്ടും വേറിട്ടുനില്‍ക്കുന്നവയാണ് ഈ പെയിന്റിങ് ചിത്രങ്ങള്‍. ചങ്ങരംകുളം സ്വദേശിയായ മുഹ്സിനയുടെ...