കെ.എം ഇസ്മായില്‍ പുളിക്കല്‍ യഥാര്‍ത്ഥ മതവിശ്വാസിക്ക് വര്‍ഗീയവാദിയോ, ഫാസിസ്റ്റ് ചിന്താഗതിക്കാരനോ ആകാന്‍ കഴിയില്ല. അത്തരം ചിന്താഗതികളെ പ്രോത്സാഹിപ്പിക്കാനും കഴിയില്ല എന്നതാണ് എല്ലാ മത തത്വങ്ങളും ഉദ്ഘോഷിക്കുന്നത്. മനുഷ്യ നന്മക്കായാണ് എല്ലാ മതങ്ങളും ഉണ്ടായിട്ടുള്ളത്. നീതിമാനായ ദൈവസന്നിധിയില്‍...
എ.വി ഫിര്‍ദൗസ് ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ വലിയ സ്വാധീനം ചെലുത്തുന്ന കലാരൂപങ്ങളാണ് കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും. വരകളിലൂടെ നിലവിലുള്ള സാഹചര്യങ്ങളെ വിമര്‍ശനാത്മകമായി മാത്രം ആവിഷ്കരിക്കുന്നവയല്ല കാര്ട്ടൂണുകള്. സാഹചര്യങ്ങളെ അവയുടെ യഥാതദമായ അവസ്ഥയില്‍ നോക്കിക്കണ്ട് ആവിഷ്കരിക്കുന്ന ശൈലിയും കാര്‍ട്ടൂണുകള്‍ക്കുണ്ട്....
ഫിര്‍ദൗസ് കായല്‍പ്പുറം പോളിങ് കഴിഞ്ഞ് വോട്ടുകള്‍ പെട്ടിയിലായ ശേഷമുള്ള കാത്തിരിപ്പ് വല്ലാത്ത ബോറാണ്. എങ്കിലും ക്ഷമയോടെ കാത്തിരുന്നേ മതിയാവൂ. കാത്തിരിപ്പിന്റെ ഇടവേളയില്‍ ചില കച്ചവട ചിന്തകളെ കുറിച്ചാണ് സി.പി.എം ഇപ്പോള്‍ വാചാലമാകുന്നത്. ഉയര്‍ന്ന പോളിങ് ശതമാനം...
എ.വി ഫിര്‍ദൗസ് ഒരു സമൂഹവും ജനതയും എത്രമാത്രം ജാതി, മതം, വിശ്വാസം, ആചാരം എന്നിവയുമായി ബന്ധിതമായിരിക്കുമോ അത്രമാത്രം ആ ജനതയുടെയും സമൂഹത്തിന്റെയും രാഷ്ട്രീയത്തിലേക്കും ജാതി മതാദികളുടെ സ്വാധീന ഘടകങ്ങള്‍ കടന്നുചെല്ലുക സ്വാഭാവികമാണ്. ഭരണഘടനാപരമായി ഒരു ‘മതേതര...
മുരളി തുമ്മാരുകുടി ഈസ്റ്റര്‍ ദിവസം രാവിലെ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരവാദി ആക്രമണത്തില്‍ 320 പേര് മരിച്ചതായാണ് കണക്കുകള്‍. അതില്‍ ഇരട്ടിയോളം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഏറ്റവും അപലപിക്കപ്പെടേണ്ടതും നമ്മെ ചകിതരാക്കേണ്ടതുമാണ് ഈ സംഭവം....
മുജീബ്.കെ താനൂര്‍ ഇന്ത്യയില്‍ യുദ്ധ തല്പരരായ ചിത്ത ഭ്രമമുള്ളവരും വൈവിധ്യങ്ങളുടെ പാരമ്പര്യം നിലനിര്‍ത്താനായി പാടുപെടുന്ന മറുവിഭാഗവും തമ്മിലാണ് പോരാട്ടം. വൈവിധ്യം കവര്‍ന്നെടുത്ത് മതാന്ധതയില്‍ തിളയ്ക്കുന്ന വംശീയ വെറി മൂലധനമാക്കിയവര്‍ വീണ്ടും തിരിച്ചുവരുമോ അതോ സഹിഷ്ണുതയുടെ പഴയ...
ടി.എ അഹമ്മദ് കബീര്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളം ഇക്കുറി വിസ്മയം സൃഷ്ടിക്കാന്‍ കാത്തിരിക്കുന്നുവെന്നാണ് ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ജനങ്ങളില്‍നിന്നുയര്‍ന്നുവരുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിഗമനങ്ങളെയും മുന്‍വിധികളെയും നിരാകരിക്കുന്ന ഉറച്ചതും സുചിന്തിതവുമായ രാഷ്ട്രീയ നിലപാട്കൊണ്ട്...
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് ഇതൊരു ചരിത്ര ദൗത്യമാണ്. അഞ്ചു വര്‍ഷത്തെ ഭരണംകൊണ്ട് രാഷ്ട്രത്തിന്റെ അടിത്തറ ഇളക്കിയ ബി.ജെ.പി ഭരണത്തില്‍നിന്ന് രാജ്യത്തെ വീണ്ടെടുക്കാനുള്ള ചരിത്ര നിയോഗമാണ് ഈ തെരഞ്ഞെടുപ്പ് നമുക്ക് നല്‍കിയിട്ടുള്ളത്. അനേക ലക്ഷം ദേശസ്നേഹികളുടെ...
ഫിര്‍ദൗസ് കായല്‍പ്പുറം അഴിമതിയോ വികസന മുരടിപ്പോ അല്ല, വര്‍ഗീയതയും ഫാസിസവുമാണ് ഏറ്റവും അപകടകരം എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടുതന്നെയാകും പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിനെ കേരളം നേരിടുക. 23ന് ചൂണ്ടുവിരലില്‍ മഷി പുരട്ടുമ്പോള്‍ അത് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള...
വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സമ്മേളനങ്ങളില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗങ്ങളുടെ പൊതു പൂര്‍ണരൂപം ലുഖ്മാന് മമ്പാട് കഴിഞ്ഞ അഞ്ചു വര്‍ഷമായി ആര്.എസ്.എസിന്റെയും നരേന്ദ്രമോദിയുടെയും ആശയങ്ങള്‍ക്ക് എതിരായ പോരാട്ടത്തിലാണ് നമ്മള്. ഒരു വ്യക്തിയുടെ ചിന്തയെയും ഏകമുഖ...