ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, കാരിക്കേച്ചറിസ്റ്റ്, ഗ്രാഫിക് നോവലിസ്റ്റ്, പാട്ടെഴുത്തുകാരൻ, നാടകപ്രവർത്തകൻ.. ആർട്ടിസ്റ്റ് സഗീറിന്റെ ബഹുമുഖ ജീവിതത്തെ എങ്ങനെയാണ് അടയാളപ്പെടുത്തുക. അസാമാന്യമായ പ്രതിഭാവിലാസത്താലും കഠിനമായ പരിശ്രമത്താലും വിവിധ സർഗാത്മക സാധ്യതകളിലൂടെ സ്വയം വളരുകയും വികസിക്കുകയുമായിരുന്നു സഗീർ. വരയുടെ അരനൂറ്റാണ്ട്...
പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും ക്ര്യസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹെയര്‍ സ്റ്റൈലിസ്റ്റുമായ റിക്കാര്‍ഡോ മാര്‍ട്ടിനസ് ഫെരേര കുത്തേറ്റു മരിച്ചു. സൂറിച്ചിലെ ഒരു ബിസിനസ്സ് ഹോട്ടല്‍ മുറിയില്‍ നിന്നാണ് നെഞ്ചില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെടുത്തത്. 39 വയസുകാരനായ ഒരു...
തലശ്ശേരി: ശ്രവണ സുന്ദരങ്ങളായ അനേകം മാപ്പിളപ്പാട്ടുകള്‍ ആസ്വാദക ലോകത്തിന് സമ്മാനിച്ച ഇശല്‍ സുല്‍ത്താന്‍ എരഞ്ഞോളി മൂസ (79)നിര്യാതനായി. ഇന്നലെ ഉച്ചക്ക് തലശ്ശേരി ചാലിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി കോഴിക്കോട്ടെ...
ന്യൂഡല്‍ഹി: മുതിര്‍ന്ന ചിത്രകാരന് രാം കുമാര്‍ നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. എം. എഫ് ഹുസൈന്, എഫ്. എന്‍ സൗയ്സ്, എച്ച്. എ ഗാഡെ, എസ്. എച്ച് റാസാ എന്നിവര്‍ക്കൊപ്പം...