2019 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 15 സീറ്റുകൾ മത്സരിച്ചാണ് ജെ.ഡി.യു അരുണാചലിൽ ഏഴ് സീറ്റുകൾ നേടിയത്.
മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെന്നും ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പെമ ഖണ്ഡു ട്വീറ്റ് ചെയ്തു
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാക്കളെ കാണാതാകുന്നത്
അരുണാചല്‍ പ്രദേശ് നിയമസഭാംഗവും അദ്ദേഹത്തിന്റെ മകനുമനടക്കം 11 പേരെ ഭീകരവാദികള്‍ വധിച്ചു. നാഷല്‍ പീപ്പിള്‍സ് പാര്‍ട്ടി എംഎല്‍എ ആയ തിരോങ് അബോയാണ് വധിക്കപ്പെട്ടത്. അസ്സമില്‍ നിന്ന് സ്വന്തം മണ്ഡലത്തിലേക്ക് വരുന്നതിനിടെ നാഗാ തീവ്രവാദികളായ എന്എസ്സിഎന് ഐഎം...
രാജ്യത്തെ യുവതീ യുവാക്കള്‍ തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുമ്പോള്‍ ബിരുദക്കാര്‍ക്ക് വന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതൃത്വം. ബിരുദം നേടിയ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 5,000 രൂപ വാഗ്ദാനവുമായി അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ പാവപ്പെട്ട കുടുംബത്തിന്...
ടൊറന്റോ: ലോകമാപ്പില്‍ നിന്നും ഇന്ത്യയുടെ ഭാഗമായ കശ്മീരിനെയും അരുണാചല്‍പ്രദേശിനെയും ചൈന വെട്ടിമാറ്റി. കാനഡയിലെ ടൊറന്റോവിലാണ് ഇന്ത്യയെ വികൃതമാക്കി ചൈനീസ് നിര്‍മിത ഗ്ലോബുകള്‍ വില്‍പ്പനക്കുവെച്ചത്. ഭൂപടത്തില്‍ കശ്മീരിനെയും അരുണാചല്‍പ്രദേശിനെയും ഇന്ത്യയുടെ ഭാഗമായല്ല കാണിച്ചിരിക്കുന്നത്. ഈ രണ്ടു പ്രദേശങ്ങളെയും...
ഇറ്റാനഗര്‍: ഹെഡ്മാസ്റ്ററെക്കുറിച്ച് മോശമായി എഴുതിയെന്നാരോപിച്ച് അരുണാചല്‍പ്രദേശില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ശിക്ഷിച്ചത് വസ്ത്രമഴിപ്പിച്ച്. ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന 88 പെണ്‍കുട്ടികളെയാണ് ശിക്ഷക്ക് വിധേയമാക്കിയത്. അരുണാചലിലെ പാപും പാരെ ജില്ലയില്‍ ന്യൂ സാഗ്ലിയിലെ കസ്തൂര്‍ബാ ഗാന്ധി...
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ തവാങിനടുത്ത് ഇന്ത്യന്‍ വ്യോമസേന ഹെലിക്കോപ്ടര്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ ആറിന് ഏഴ് സൈനികരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 17,000 അടി മുകളില്‍ ഇന്ത്യ-ചൈനീസ്...
തവാങ്: അരുണാചല്‍പ്രദേശില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ആറു പേര് മരിച്ചു. ഇന്ത്യ-ചൈനയില്‍ അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ തവാങിലാണ് വ്യോമസേനയുടെ എം.ഐ 17 വി5 വിമാനം തകര്‍ന്നു വീണത്. പരീക്ഷണ പറക്കലിനിടെ രാവിലെ ആറു മണിയോടെയാണ്...