Culture6 years ago
മഹാത്മാ എന്ന വിശേഷണം ഗാന്ധിക്ക് ചേരില്ലെന്ന് അരുന്ധതി റോയ്
കോഴിക്കോട്: മഹാത്മാ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി സാഹിത്യകാരി അരുന്ധതി റോയ്. മഹാത്മാ എന്ന വിശേഷണത്തിന് ഗാന്ധി അര്‍ഹനല്ലെന്ന് അരുന്ധതി റോയ് പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സാഹിത്യത്തെയും രാഷ്ട്രീയത്തെയും കുറിച്ച് സോഹിനി റോയുമായി...