Culture7 years ago
ട്രംപിനേക്കാള്‍ അപകടകാരിയാണ് മോദി; രൂക്ഷമായി വിമര്‍ശിച്ച് അരുന്ധതി റോയ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിര്‍ശിച്ച് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ അപകടകാരിയാണ് മോദിയെന്ന് അവര്‍ വിമര്‍ശിച്ചു. ബി.ബി.സിയുടെ ന്യൂസ് നൈറ്റില്‍ സംസാരിക്കവെയാണ് അരുന്ധതി റോയ് ഇക്കാര്യം...