Views8 years ago
അസദിന്റെ ചിത്രവുമായി സിറിയന്‍ നോട്ടുകള്‍
ദമസ്കസ്: പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ ചിത്രവുമായി സിറിയന്‍ ഭരണകൂടം പുതിയ നോട്ടുകള്‍ പുറത്തിറക്കി. ഞായറാഴ്ച വിനിമയത്തില്‍ വന്ന രണ്ടായിരം പൗണ്ടിന്റെ നോട്ടുകളിലാണ് അസദിന്റെ ചിത്രമുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ ഈ നോട്ടുകള്‍ പ്രിന്റ് ചെയ്തിരുന്നെന്നും ആഭ്യന്തര...