ന്യൂഡല്‍ഹി: ദേശീയ പൗരത്വ റജിസ്റ്ററിന്റെ മറവില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സമാനമായ മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്ന് എം.എസ്.എഫ് ദേശീയ അധ്യക്ഷന്‍ ടി.പി അഷ്റഫലി. എം.എസ്.എഫ് ആസ്സാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആസാമിലെ ദറങ് ജില്ലയിലെ കറുപേട്ടിയയില്‍ റോഡ്...
കൊല്‍ക്കത്ത: രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരെ പൊലീസ് കേസെടുത്തു. അസം ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെയുള്ള മമതയുടെ വിവാദ പരാമര്‍ശം. ഡല്‍ഹിയില്‍ കാത്തോലിക് ബിഷപ്പുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദേശീയ...
അസമിലെ 40 ലക്ഷം പേരെ പുറത്താക്കി കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ പട്ടിക. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ അസമിലെ പൗരന്മാരുടെ ദേശീയ രജിസ്റ്ററിലാണ് (എന്‍ ആര് സി )4041 ലക്ഷം പേര് സാങ്കേതികമായി ഇന്ത്യക്കാരല്ലാതായത്. എന്നാല്‍ ഇത്...
ഡല്‍ഹി: അസമിലെ ഗുവാഹത്തി ജില്ലയിലെ സോനാപൂരില്‍ കാലികളുമായി വരികയായിരുന്ന ട്രക്ക് തടഞ്ഞ് െ്രെഡവര്‍ക്കും സഹായികള്‍ക്കും ക്രൂരമര്‍ദ്ദനം. ഗുവാഹത്തിയിലെ പ്രാദേശിക ചാനലാണ് സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഗോസംരക്ഷണത്തിന്റെ പേരിലുള്ള മര്‍ദ്ദനമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം....