നേരത്തെയും ബിജെപി അട്ടിമറി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഗെഹലോട്ടിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു.
മൃഗീയ ഭൂരിപക്ഷത്തിന്റെ മറവില്‍ ഭരണഘടനാ വിരുദ്ധമായ നിയമങ്ങളാണു പാസാക്കിയത്-ഗെലോട്ട് വ്യക്തമാക്കി
ലൗ ജിഹാദിന്റെ പേരില്‍ മറ്റുമതങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്ന മുസ്ലിങ്ങള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ് വിഭാവനം ചെയ്യുന്നതാണ് പുതിയ നിയമം.
ജയ്പൂര്‍: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചെറിയ നിരക്കില്‍ ഭക്ഷണം നല്‍കാനൊരുങ്ങി രാജസ്ഥാന് സര്‍ക്കാര്‍. എട്ടുരൂപക്ക് ഉച്ചഭക്ഷണം നല്‍കാനാണ് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ തീരുമാനം. ‘ഇന്ദിര റസോയ് യോജന’ എന്ന പദ്ധതിയിലൂടെയാണ് ഭക്ഷണം നല്‍കാനുള്ള ശ്രമം. പച്ചക്കറിയും ധാന്യവര്‍ഗ്ഗങ്ങളും...
ജയ്പൂര്‍: ആര്.എസ്.എസ്- ബി.ജെ.പി ആദര്‍ശവുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഉദ്യോഗസ്ഥരെ മാറ്റാനൊരുങ്ങി രാജസ്ഥാന് സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്യുകയോ അപ്രധാന പദവികളിലേക്ക് മാറ്റുകയോ ആയിരിക്കും ചെയ്യുക. ആര്.എസ്.എസ്- ബി.ജെ. പി പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം ഭരണത്തെ ബാധിച്ച...
ആള്‍വാരില്‍ ഗോരക്ഷകരുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെഹലു ഖാന്റെ പേര് പോലീസിന്റെ കുറ്റപത്രത്തിലില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെതെന്നും രാജസ്ഥാന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍...
കോഴിക്കോട്: രാജസ്ഥാനില്‍ ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയ പെഹ് ലു ഖാനെയും, രണ്ട് മക്കളെയും പ്രതിചേര്‍ത്ത് കൊണ്ട് പോലീസ് കേസെടുത്ത സഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ തലപ്പത്തു തന്നെ തുടരണമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന് മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. ജന്മദിനം പ്രമാണിച്ച് രാഹുല്‍ ഗാന്ധിക്ക്് ആശംസ അറിയിച്ച കൂട്ടത്തിലാണ് ഗെഹ്ലോട്ടിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് ഓഫീസില്‍...
ജെയ്പൂര്‍: സവര്‍ക്കറുടെ ജീവചരിത്രത്തിലെ ആര്.എസ്.എസ് അജണ്ട തിരുത്തി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. പാഠ്യപദ്ധതിയിലെ വീര്‍ സവര്‍ക്കറുടെ ജീവചരിത്രത്തില്‍ മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വസുന്ധര രാജെ സര്‍ക്കാരാണ് ഹിന്ദുത്വ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും ആര് എസ് എസ്...
ജയ്പൂര്‍: ഇന്ത്യന്‍ സൈന്യത്തെ മോദിസേന എന്ന് വിളിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന് മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. ആരെങ്കിലും സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ ഉടനെ അവരെ രാജ്യവിരുദ്ധര്‍ എന്ന്...