പകുതിയോളം എന്റെ വീട് കെട്ടി ഉയര്‍ത്താന്‍ സഹായിച്ചത് മുസ്ലീം ലീഗിന്റെ കെ എം ഷാജിയും മുസ്ലീം സുഹൃത്തുക്കളുമായിരുന്നു. അന്നൊന്നും വാര്‍ത്തയാകാതെ ഇപ്പോ പോപ്പുലര്‍ ഫ്രണ്ട് സഹായിച്ചു എന്ന വാര്‍ത്ത പുറത്തു വിടുന്നതിന്റെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം.
കോഴിക്കോട്: വാര്‍ത്താ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കുപരി ആള്‍ദൈവങ്ങള്‍ക്കും സിനിമാതാരങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ശശികുമാര്‍. സാംസ്കാരിക ഉന്നത സമിതി സംഘടിപ്പിച്ച സത്യാനന്തര കാലത്തെ നവ മാധ്യമവും ജനാധിപത്യവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ മുഖ്യ...
കണ്ണൂര്‍: സമൂഹമാധ്യമങ്ങളില്‍ കലാപത്തിന് ആഹ്വാനം ചെയ്ത കുറ്റത്തിന് ഏഷ്യാനെറ്റ് മേധാവിയും എംപിയുമായ രാജീവ് ചന്ദ്രശേഖരനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പരിയാരം പൊലീസാണ് രാജീവിനെതിരെ കേസെടുത്തത്. ട്വിറ്ററില്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത സന്ദേശത്തിന്റെ പേരിലാണ് ഡിജിപിയുടെ നിര്‍ദേശപ്രകാരം...