തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍മാരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലപ്രഖ്യാപനം വരെ സാമൂഹിക അകലം, മാസ്ക്...
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് നടത്തുമെന്ന് മുസ്ലിംലീഗ്. അതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
അഗര്‍ത്തല: രാജ്യം ഉറ്റുനോക്കുന്ന ത്രിപുരയില്‍ മുഖ്യമന്ത്രി മണികിനു നേതൃത്വത്തില്‍ തുടര്‍ച്ചയായ എട്ടാം തവണയും സി.പി.എം മന്ത്രിസഭ അധികാരത്തിലേറുമോ ? അല്ലെങ്കില്‍ മോദിയുടേയും ബി.ജി.പിയുടേയും വിഭജനം തന്ത്രം ത്രിപുരയില്‍ താമരക്ക് അനകൂല വിധി എഴുതുമോ ? ഉത്തരം...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്നെ കുറിച്ച് മോദി പറഞ്ഞ വില കുറഞ്ഞ വാക്കുകള്‍ വകവെക്കുന്നില്ലെന്ന് പറഞ്ഞ സിദ്ദു മോദിയോളം തരം താഴാന്‍ താനില്ലെന്നും വ്യക്തമാക്കി. പ്രധാനമന്ത്രിയാവുന്നതിനു മുമ്പ്...
ഷില്ലോങ്: നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ്ങ് നാലു മണിവരെയാണ് നടക്കുക. എന്നാല്‍, നാഗാലാന്റിസെല ഉള്‍പ്രദേശങ്ങളില്‍ പോളിങ് സമയം മൂന്ന് മണിയോടെ സമാപിക്കും. അതേസമയം തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ...
ഗുജറാത്ത് : ബിജെപിയെ കടന്നാക്രമിച്ച് പാട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍.ഭീകരവാദം,വര്‍ഗീയ ധ്രുവികരണം,ഗോരക്ഷ എന്നീ മൂന്നു ലക്ഷ്യങ്ങള്‍ മാത്രമാണ് ബി.ജെ.പിക്കുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന കോണ്‍ഗ്രസ്സ് നേതാക്കളുമായി പാട്ടിദാര്‍ അനാമത് ആന്തോളനന് സമിതി നേതാക്കള്‍ നടത്തിയ യോഗത്തിനു...
ന്യൂഡല്‍ഹി: 2018-ല്‍ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ സജ്ജരാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്. അടുത്ത സെപ്തംബറോടെ തിരഞ്ഞെടുപ്പ് കമ്മീഷന് ഇതിന് പൂര്‍ണ്ണമായും സജ്ജമാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഒ.പി റാവത്ത് അറിയിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ,...