Culture5 years ago
ഗോമൂത്രം ആരോഗ്യത്തിന് നല്ലത്, കുടിച്ചാല്‍ ക്യാന്‍സര്‍ വരെ മാറും-പ്രസ്താവനയുമായി കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: ഗോമൂത്രത്തില്‍ നിന്ന് എങ്ങനെ ക്യാന്‍സറിന് മരുന്നുണ്ടാക്കാമെന്ന പരീക്ഷണം നടന്നു വരികയാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി ചൗബേ. മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഗോമൂത്രം കുടിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചികിത്സക്ക് വേണ്ടിയാണ് അദ്ദേഹം മൂത്രം കുടിച്ചിരുന്നതെന്നും കേന്ദ്രമന്ത്രി...