മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് അടിപൊളി ആക്ഷന്‍. ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡുമായി കളിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ബാര്‍സിലോണ ഗെറ്റാഫെയെ എതിരിടുന്നു. മാഡ്രിഡ് ഡര്‍ബിയാണ് നഗരത്തില്‍ ചൂടേറിയ വര്‍ത്തമാനം. തുടര്‍ച്ചയായി...
ഫ്രഞ്ച് ഫുട്ബോള്‍ താരം അന്റേണിയോ ഗ്രീസ്മാനെ അത്ലറ്റികോ മാഡ്രിഡില്‍ നിന്ന് സ്വന്തമാക്കിയ വിഷയത്തില്‍ ബാഴ്സലോണ എഫ്സിക്ക് എതിരെ നടപടി. അത്ലറ്റികോ മാഡ്രിഡ് നല്കിയ പരാതിയിലാണ് സ്പാനിഷ് ഫെഡറേഷന്റെ തീരുമാനം. ഗ്രീസ്മാനെ സ്വന്തമാക്കിയത് തെറ്റായ രീതിയിലാണെന്നാണ് അതിലറ്റിക്കോ...
പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് നാണംകെട്ട തോല്‍വി. ഫ്രഞ്ച് ചാംപ്യന്മാരായ പി.എസ്.ജിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെട്ടത്. അതേസമയം യുവന്റസ് അത്ലറ്റികോ മാഡ്രിഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി മൂന്ന്...
അമേരിക്കയിലെ ന്യൂജേഴ്സിയിലെ മൈതാനം റയല്‍ മാഡ്രിഡിനെ സ്നേഹിക്കുന്ന ആരും മറക്കില്ല. അത്ലറ്റിക്കോ – റയല്‍ ഡെര്‍ബിയില്‍ ഇതുപോലെ ഒരു ഫലം ആരും പ്രതീക്ഷിക്കില്ല. മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് അത്ലറ്റിക്കോയുടെ ജയം. ഗ്രീസ്മാന്റെ കൂടുമാറ്റത്തോടെ മുന്നേറ്റ നിര...
ബാഴ്സലോണ: ഫ്രഞ്ച് ഫുട്ബോള്‍ താരം അന്റോയ്ന്‍ ഗ്രീസ്മാന് ഇനി ബാഴ്സലോണയില്‍. അത്ലറ്റികോ മാഡ്രിഡിന്റെ താരമായിരുന്ന ഗ്രീസ്മാനെ 926 കോടി രൂപ നല്കി ബാഴ്സലോണ സ്വന്തമാക്കി. അഞ്ചു വര്‍ഷത്തെ കരാറിലാണ് താരവുമായി ഒപ്പുവെച്ചത്. 17 മില്ല്യണ്‍ യോറോയാണ്...