കണ്ണൂര്‍: ഉത്തരമേഖലാ സ്കൂള്‍ ഗെയിംസില്‍ ഓവറോള്‍ കിരീടം തൃശൂരിന്. ആദ്യ ദിനം മുതല്‍ മുന്നില്‍ നിന്ന പാലക്കാടിനെ പിന്തള്ളിയാണ് തൃശൂര്‍ കിരീടം സ്വന്തമാക്കിയത്. അവസാന നിമിഷം വോളിബോളിലെയും ഹാന്റ് ബോളിലെയും ഫലം അനുകൂലമായതോടെ 10 സ്വര്‍ണവും...
ബോള്‍ട്ട് അരങ്ങൊഴിഞ്ഞ 100 മീറ്റര്‍ ട്രാക്കില്‍ ക്രിസ്റ്റ്യന്‍ കോള്മന് പുതിയ വേഗരാജാവായി. ഫൈനലില്‍ 100 മീറ്റര്‍ ദൂരം പിന്നിട്ടത് വെറും 9.76 സെക്കന്റില്‍.കരിയറിലെ ഏറ്റവും മികച്ച സമയം ഫൈനല്‍ സമ്മാനിച്ചു. സെമിയില്‍ നിറംമങ്ങിയ 37കാരനായ ജസ്റ്റിന്...
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 27ന് ആരംഭിക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള 25 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ദോഹയിലാണ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ തവണ ഒഴിവാക്കപ്പെട്ട മലയാളിതാരം പിയു ചിത്ര ടീമില്‍ ഇടംപിടിച്ചു. നിലവിലെ 1500 മീറ്റര്‍...
ഇറ്റലിയിലെ നാപ്പോളിയില്‍ നടക്കുന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ പുതു ചരിത്രം കുറിച്ച് ഇന്ത്യന്‍ അത്ലറ്റ് ദ്യുതി ചന്ദ്. 100 മീറ്റര്‍ ഓട്ടത്തില്‍ 11.32 സെക്കന്റില്‍ ഓടിയെത്തിയാണ് ദ്യുതിയുടെ സ്വര്‍ണ നേട്ടം. ഇതോടെ ഒരു അന്താരാഷ്ട്ര മത്സരത്തിലും...
ഹര്‍ഡില്‍സില്‍ സൂപ്പര്മാന് ഡൈവുമായി അമേരിക്കന്‍ താരം. ഇന്‍ഫിനിറ്റ് ടക്കര്‍ എന്ന കൗമാരതാരമാണ് എതിരാളികളെയും കാണികളെയും ഒരുപോലെ അമ്പരിപ്പിച്ച് ഒന്നാമതെത്തിയത്. അര്‍ക്കന്‍സാസിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്റര്‍ ഹര്‍ഡില്‍സിനൊടുവിലാണ് ഇന്‍ഫിനിറ്റ് ടക്കര്‍ എല്ലാവരെയും അമ്പരപ്പിച്ചത്....
അത്ലറ്റിക്സില് നിന്നു വിരമിച്ച ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് സജീവ ഫുട്ബോളിലേക്ക്. 2018-ല്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറാന്‍ സാധിക്കുമെന്ന് 31-കാരന് പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പിന്തുട ഞരമ്പില്‍ (ഹാംസ്ട്രിങ്) പരിക്കേറ്റ ബോള്‍ട്ട് നിലവില്‍ വിശ്രമത്തിലാണ്....
റിയോ: പാരാലിംപിക്സില്‍ ഇന്ത്യന്‍ താരങ്ങളുടെ മെഡല്‍ വേട്ട തുടരുന്നു. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജാജാരിയ സിങിന് ഈയിനത്തിലെ ലോക റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണമെഡല്‍ നേട്ടം. തന്റെ പേരിലുള്ള 62.15 മീറ്റര്‍ റെക്കോര്‍ഡാണ് 63.97...