പണം പിന്‍വലിച്ചിട്ടും കൈയില്‍ കിട്ടിയില്ലെങ്കില്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിക്കാം
ബാലന്‍സ് പരിശോധിക്കാനോ മറ്റോ എടിഎമ്മില്‍ പോയിട്ടില്ലെങ്കില്‍, എസ്എംഎസ് ലഭിച്ചാല്‍ ഉടനെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യണമെന്നാണ് ബാങ്കിന്റെ നിര്‍ദേശം
എടിഎം ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബന്ധമാക്കുന്നത് പരിഗണനയില്്. എടിഎമ്മില്‍ ഒരു തവണ ഇടപാട് നടത്തി കുറഞ്ഞത് ആറ് മുതല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രം അടുത്ത ഇടപാട് അനുവദിക്കാവൂ എന്നാണ് നിര്‍ദേശം. രാജ്യത്ത് എടിഎം വഴിയുള്ള...
എടിഎമ്മുകളില്‍ തട്ടിപ്പ് കൂടുന്നതിനാല്‍ വിനിമയങ്ങള്‍ക്ക് സമയനിയന്ത്രണം എസ്ബിഐ. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയങ്ങള്‍ക്കാണ് എസ്ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണി വരെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് ഇനി പണം...
ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞ പത്ത് മാസത്തിനിടെ രാജ്യവ്യാപകമായി ബാങ്കുകള്‍ അടച്ചു പൂട്ടിയത് 2500 എ.ടി.എമ്മുകള്‍. 2017 മെയ് മാസത്തിനും 2018 ഫെബ്രുവരിക്കും ഇടയിലാണ് ഇത്രയും എ.ടി.എമ്മുകള്‍ അടച്ചു പൂട്ടിയത്. 2017 മെയ് മാസത്തില്‍...
ന്യൂഡല്‍ഹി: നോട്ടുക്ഷാമം രൂക്ഷമാകുന്നതിനിടെ എ.ടി.എമ്മുകളില്‍ കള്ളനോട്ടും വ്യാപകമാകുന്നു. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ ബറേലി സ്വദേശിക്കു ലഭിച്ചത് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അഞ്ഞൂറ് രൂപാ നോട്ട്. അശോക് പഠക് എന്നയാള്‍ക്കാണ് റിസര്‍വ് ബാങ്ക് ഓഫ്...
തിരുവനന്തപുരം: ലാഭകരമല്ലാത്ത എ.ടി.എമ്മുകളുടെ സേവനം പകല്‍ മാത്രമായി പരിമിതപ്പെടുത്താന്‍ ബാങ്കുകളുടെ നീക്കം. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെയും ഭാഗമായാണ് പുതിയ നീക്കം. ശരാശരി പത്ത് ഇടപാടുകള്‍ നടക്കാത്ത എ.ടി.എമ്മുകള്‍ രാത്രി പത്തുമുതല്‍...
ഭോപ്പാല്‍: 2000 രൂപയുടെ നോട്ടുകള്‍ പൂഴ്ത്തിയതായി സംശയമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാജപുരില്‍ കര്‍ഷകരുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. നോട്ട്...
തിരുവനന്തപുരം കുടപ്പനക്കുന്ന് കളക്ടറേറ്റിന് സമീപമുള്ള എസ്ബിഐയുടെ എടിഎം തകര്‍ത്ത നിലയില്‍. ഇന്ന് രാവിലെയാണ് എടിഎം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.മോഷണശ്രമമായിരിക്കാമെന്ന സംശയത്തില്‍ സമീപവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.എന്നാല്‍ മോഷണശ്രമമല്ല സാമൂഹികവിരുദ്ധര്‍ തകര്ത്തതായിരിക്കാമെന്ന് പൊലീസ് പറയുന്നു. പ്രാഥമികാന്വേഷണത്തില്‍...
മുംബൈ: ഇന്റര്‍ ബാങ്കിങ് എ.ടി.എം സേവനങ്ങള്‍ക്ക് നല്കുന്ന നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ഓപ്പറേറ്റര്‍മാര്‍. നോട്ടു നിരോധനത്തിനു ശേഷം എ.ടി.എം ഉപയോഗത്തിലുണ്ടായ കുറവ് കാരണം മെയിന്റനന്‍സ് ചെലവ് ഒത്തുപോകാത്ത പശ്ചാത്തലത്തിലാണ് പുതിയ ആവശ്യം. നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് ഓഫ്...