തിരുവനന്തപുരം: ലാഭകരമല്ലാത്ത എ.ടി.എമ്മുകളുടെ സേവനം പകല്‍ മാത്രമായി പരിമിതപ്പെടുത്താന്‍ ബാങ്കുകളുടെ നീക്കം. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെയും ഭാഗമായാണ് പുതിയ നീക്കം. ശരാശരി പത്ത് ഇടപാടുകള്‍ നടക്കാത്ത എ.ടി.എമ്മുകള്‍ രാത്രി പത്തുമുതല്‍...
കോഴിക്കോട്: വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് വിവിധ അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം. അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുല്‍ റസാക്കിനാണ് അന്വേഷണച്ചുമതല. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാട്കുന്ന് ശാഖയിലെ പണം പിന്‍വലിച്ച...
ഒ.ടി.പി. തട്ടിപ്പു വഴി പണം നഷ്ടപ്പെടുന്നതിന് പരിഹാരവുമായി സൈബര്‍ സെല്‍. ഒ.ടി.പി. തട്ടിപ്പു വഴി പണം നഷ്ടപ്പെട്ട വിവരം ഉടന്‍ ജില്ലാതല പൊലീസ് സൈബര്‍സെല്ലുകളെ അറിയിച്ചാല്‍ പണം നഷ്ടപ്പെടാതെ കൈമാറ്റം തടയുന്നതിനും തിരികെ ലഭിക്കുന്നതിനും നടപടി...
ബംഗളൂരു: ബംഗളൂരുവില്‍ മൂന്നു വര്‍ഷം മുമ്പ് മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ എ.ടി.എമ്മില്‍ ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ച പ്രതി ആന്ധ്രാപ്രദേശില്‍ അറസ്റ്റില്‍. ആന്ധ്രാ ചിറ്റൂര്‍ സ്വദേശി മധുകര്‍ റെഡ്ഡിയാണ് അറസ്റ്റിലായത്. കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു...