പണം പിന്‍വലിച്ചിട്ടും കൈയില്‍ കിട്ടിയില്ലെങ്കില്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിക്കാം
കൊച്ചി: അടുത്തടുത്തുളള ജില്ലകളില്‍ രണ്ടിടത്തായി ലക്ഷങ്ങളുടെ എ.ടി.എം കവര്‍ച്ച. തൃശൂര്‍ കൊരട്ടിയില്‍ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് 10 ലക്ഷം രൂപ കവര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറാണ് കുത്തിത്തുറന്നത്. കൊച്ചി നടന്ന എ.ടി.എം കവര്‍ച്ചയില്‍...
പാലക്കാട്: പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. ഇന്നു പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എടിഎം ഇളക്കിമാറ്റാന്‍ ശ്രമിച്ചതായി സൂചനയുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച...
പലരീതിയിലുള്ള മോഷണവും മോഷണ രീതികളും മോഷ്ടാക്കള്‍ പ്രയോഗിക്കാറുണ്ട്. ക!ഴിഞ്ഞ ദിവസം ബീഹാറിലെ ഭോജ്പൂര് ജില്ലയില്‍ ഒരു മോഷണസംഘം എടി എം മെഷീന് മു!ഴുവനായി എടുത്തു കൊണ്ടു പോയതിലുള്ള ഞെട്ടലിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍....