Culture7 years ago
കര്‍ണാടക: പണം വാഗ്ദാനം ചെയ്യുന്ന നേതാക്കളുടെ ശബ്ദ രേഖ; ധൈര്യമുണ്ടെങ്കില്‍ ഫോറന്‍സിക് അയക്കാന്‍ കോണ്‍ഗ്രസിന്റെ വെല്ലുവിളി
ബെംഗളൂരു: കര്‍ണാടകയില്‍ തങ്ങള്‍ പുറത്തുവിട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാനായി കോഴ വാഗ്ദാനം ചെയ്യുന്ന ബി.ജെ.പി നേതാക്കളുടെ ഓഡിയോ ക്ലിപ്പിങ് ഒറിജിലാണെന്ന് കോണ്‍ഗ്രസ് നേതൃത്വം. തങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ കെട്ടിച്ചമക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ഓഡിയോ ക്ലിപ്പിങ്...