ഇന്ത്യന്‍ മോട്ടോര്‍ ബൈക്ക് വിപണിയില്‍ തരംഗം തീര്‍ത്ത ബ്രാന്‍ഡാണ് ബജാജിന്റെ പള്‍സര്‍. കരുത്തും സ്റ്റൈലും പെര്‍ഫോമന്‍സും വഴി ലക്ഷക്കണക്കിന് ഇരുചക്രവാഹന പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ പള്‍സര്‍ പരമ്പര അവസാനിപ്പിക്കുകയാണ് ബജാജ്. പകരം കൂടുതല്‍ മികവോടെ...
രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര, തങ്ങളുടെ ഇലക്ട്രിക് കാര്‍ ശ്രേണിയിലെ പുതിയ വാഹനമായ ഇ2ഓപ്ലസ് (e2oPlus) രംഗത്തിറക്കി. നാല് ഡോറും 150 ലിറ്റര്‍ കാബിന് സ്പേസുമുള്ള ഇ2ഓപ്ലസ് നാല് വ്യത്യസ്ത വിഭാഗങ്ങളിലാണ് ഇറക്കുന്നത്. ഇതില്‍...
സുരക്ഷയൊക്കെ ആണെങ്കിലും ബൈക്കോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കുകയെന്നത് എല്ലാവര്ക്കും ഇത്തരി മടിയുള്ള കാര്യമാണ്. ബൈക്കില്‍ വിലസി നടക്കുന്ന ചെറുപ്പക്കാര്‍ക്ക് പ്രത്യേകിച്ചും. എന്നാല്‍ ഹെല്‍മറ്റില്ലാതെയും ബൈക്ക് ഓടിക്കാം എന്നായാലോ! ഹെല്‍മറ്റ് ധരിക്കാതെ ഓടിക്കുകയോ അപ്പോ പൊലീസ് പിടിക്കില്ലേ? എന്നു...
മാരുതി സുസുക്കി ഇന്ത്യയുടെ പ്രീമിയം ഹാച്ച്ബാക്ക് കാറായ ബലേനോയുടെ വില്പന ഇന്ത്യയില്‍ ഒരുലക്ഷം കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കിയ കാര്‍ പ്രീമിയം ഹാച്ച്ബാക്ക് ഇനത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറായി മാറിയിരിക്കുകയാണെന്ന് കമ്പനി...
ടൂവീലര്‍ രംഗത്ത് ബജാജിന്റെ അഭിമാന ചിഹ്നമാണ് പള്‍സര്‍. ഹീറോ മോട്ടോകോര്‍പ് എതിരില്ലാതെ വാഴുന്ന ഇന്ത്യന്‍ ഇരുചക്ര വിപണിയില്‍ പള്‍സര്‍ കരുത്തുറ്റ ഒറ്റയാനായി വിലസുന്നു. 2001-ല്‍ ആദ്യമായി നിരത്തിലിറങ്ങിയതിനു ശേഷം പള്‍സറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിവിധ...