ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിച്ചു. മുന്‍രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭാരതരത്ന പുരസ്കാരം. ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന് ഭൂപന്‍...
യാങ്കൂണ്‍: റോഹിന്‍ഗ്യ മുസ്ലിംകള്‍ക്കെതിരെയുള്ള കിരാതമായ സൈനിക നടപടി തടയുന്നതില്‍ പരാജയപ്പെടുകയും മനുഷ്യാവകാശ ധ്വംസനങ്ങളെ അപലപിക്കാതെ മൗനം പാലിക്കുകയും ചെയ്ത മ്യാന്മര് നേതാവ് ആങ് സാന്‍ സൂകിയില്‍നിന്ന് അമേരിക്കന്‍ ഹോളോകാസ്റ്റ് മ്യൂസിയം അവാര്‍ഡ് തിരിച്ചുവാങ്ങി. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍...
മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷണ്‍ പുരസ്കാരം. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് പത്മവിഭൂഷണ്‍. വ്യോമസേന ഗരുഡ് കമാന്‍ഡോ ജെപി നിരാലയ്ക്ക് അശോകചക്ര. മേജര്‍ വിജയാന്ത് ബിസ്തിന് കീര്‍ത്തിചക്ര. 14 പേര്‍ക്ക് ശൗര്യചക്ര....