Culture8 years ago
ടി.പി. സെന്‍കുമാറിനുള്ള പ്രത്യേക സുരക്ഷ പിന്‍വലിക്കുന്നു; തീവ്രവാദ ഭീഷണി പരിഗണിച്ചില്ല
തിരുവനന്തപുരം: തീവ്രവാദ ഭീഷണി കണക്കിലെടുത്ത് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനുള്ള അസാധരണ സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകനയോഗം വിളിച്ചു. ബി കാറ്റഗറി സുരക്ഷയാണു...