ന്യൂഡല്‍ഹി: വിവാദ പരാമര്‍ശം നടത്തിയ വിവാദ സന്യാസി ബാബ രാംദേവിനെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റു വാറന്റ്. ഭാരത് മാതാ കീ ജയ് ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്ന വിവാദ പരാമര്‍ശത്തിലാണ് അറസ്റ്റു വാറന്റ്. അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് ഹരീഷഅ...
ന്യൂഡല്‍ഹി: വിവാദ സന്യാസി ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മ പരിശോധനയില്‍ തിരിച്ചടി. ഉത്തരാഖണ്ഡ് സര്‍ക്കാറിനു കീഴിലെ ഹരിദ്വാറിലെ ആയുര്‍വേദ-യുനാനിന ഓഫീസ് നടത്തിയ പരിശോധനയിലാണ് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മയില്ലെന്ന് കണ്ടെത്തല്‍. പരസ്യങ്ങളില്‍ മറ്റും നിറഞ്ഞു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറിയിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ വിവാദ സന്യാസി ബാബാ രാംദേവിന്റെ വരുമാനത്തില്‍ പത്തിരട്ടി വര്‍ധന. രാംദേവ് നേതൃത്വം നല്കുന്ന പതഞ്ജലി ഗ്രൂപ്പിന്റെ വരുമാനത്തിലാണ് ഇത്ര ഗണ്യമായ വര്‍ധനവുണ്ടായത്....
ന്യൂഡല്‍ഹി: സിനിമാതാരങ്ങളെയും പ്രമുഖരായ വ്യക്തികളെയും സമൂഹമാധ്യമങ്ങളിലും മറ്റും ‘കൊല്ലുന്നത്’ പതിവാണ്. ഇതുസംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുകയും ചെയ്യും. എന്നാല്‍ ഇത്തവണ സമൂഹമാധ്യമങ്ങള്‍ വേട്ടയാടുന്നത് യോഗഗുരു ബാബാ രാംദേവിനെയാണ്. രാംദേവ് വാഹനാപകടത്തില്‍ മരിച്ചുവെന്നാണ് പുതിയ വാര്‍ത്ത. ഇതിന്റെ...
ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ പതഞ്ജലി യോഗപീഠ് ആദായ നികുതി നല്‍കേണ്ടെന്ന് ആദായനികുതി ട്രൈബ്യൂണല്‍. പതഞ്ജലിയെ ചാരിറ്റബിള്‍ സ്ഥാപനമായി കണ്ടുകൊണ്ടാണ് ട്രൈബ്യൂണല്‍ നടപടി. പതഞ്ജലി യോഗപീഠ് നല്കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. രാംദേവിന്റെ...
റായ്പൂര്‍: രണ്ടായിരത്തിന്റെ നോട്ടുകളുടെ അച്ചടി ഭാവിയില്‍ നിര്‍ത്തണമെന്ന നിര്‍ദേശവുമായി വിവാദ യോഗഗുരു ബാബാ രാംദേവ്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ വ്യാജന്റെ അച്ചടിയും വിതരണവും സൗകര്യപ്രദമാണെന്നാണ് രാംദേവ് അഭിപ്രായപ്പെട്ടത്. റായ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം, അഞ്ഞൂറ്...
ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദിക് ലിമിറ്റഡിന്റെ 25 ഉത്പന്നങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ നല്‍കുന്നതായി ഉപഭോക്തൃമന്ത്രാലയം. ഇത്തരത്തില്‍ വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച് രാജ്യത്ത് 500ലധികം പരസ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ...
ഡെറാഡൂണ്‍: യോഗാ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്സിന് പതിനൊന്ന് ലക്ഷം രൂപ പിഴ. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ നല്‍കിയതിനാണ് പിഴ. മറ്റു ബ്രാന്‍ഡുകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയതിനാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള കോടതി പതഞ്ജലിക്ക്...