അതിനെ മറവിക്ക് വിട്ടു കൊടുക്കുവാനുതകുന്നവ വിധി ന്യായങ്ങൾ ആണെങ്കിലും അതിനെ വ്യവസ്ഥാപിത രീതിയിൽ പ്രതിരോധിക്കണം!!
ലഖ്നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങ്ങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്.
ലഖ്നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങ്ങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍.
വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവര്‍ അടക്കം ആറു പേര് ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരാകുന്നില്ല
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം.
കേസിലെ വിചാരണ അവസാനിപ്പിക്കുന്നതിനായി ജസ്റ്റിസ് യാദവിന് മൂന്നു തവണയാണ് എക്സ്റ്റന്‍ഷന്‍ നല്‍കിയിരുന്നത്
1992 ഡിസംബര്‍ ആറിനാണ് ബാബരി തകര്‍ക്കപ്പെട്ടത്. അദ്വാനി അടക്കം 32 പേരാണ് പ്രതി സ്ഥാനത്തുള്ളത്. യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.
ന്യൂഡല്‍ഹി: അയോധ്യ കേസ് ഉടന്‍ വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേസ് ജനുവരി ആദ്യ വാരം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഹിന്ദു മഹാസഭയാണ് അയോധ്യ കേസ് ഉടന്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസ്...
മധ്യപ്രദേശ് :ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിധി എന്തുതന്നെയായാലും രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറില്ലെന്ന് ബിജെപി നേതാവ്.മധ്യപ്രദേശ് ടൂറിസം വികസന കോര്പ്പറേഷന് ചെയര്മാന് തപോവന്‍ ഭൗമിക് ആണ് സുപ്രിം കോടതിയില്‍ കേസ് നടന്നുക്കൊണ്ടിരിക്കെ വിവാദ...
കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് ഇന്ന് 25വര്‍ഷം തികയുമ്പോള്‍ കേരളത്തില്‍ പ്രകോപനം സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ സംഘടനയായ ഹിന്ദുഹെല്‍പ്പ്ലൈനിന്റെ നീക്കം. സംസ്ഥാനത്ത് നിരവധിയിടങ്ങളില്‍ ഹിന്ദുഹെല്‍പ്പ്ലൈന്‍ ലഡ്ഡുവിതരണം നടത്തിയതായാണ് വിവരം. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ സന്തോഷസൂചകമായിട്ടാണ് ലഡുവിതരണമെന്ന കുറിപ്പോടുകൂടിയ...