ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നടത്താനിരുന്ന എന്തുകൊണ്ട് അയോധ്യയില്‍ രാമക്ഷേത്രം എന്ന സെമിനാര്‍ അവസാന നിമിഷം റദ്ദാക്കി. മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന് സ്വാമിയെ ആണ് വിവേകാനന്ദ വിചാര്‍ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കാനിരുന്ന സെമിനാറിലേക്ക്...
കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് ഇന്ന് 25വര്‍ഷം തികയുമ്പോള്‍ കേരളത്തില്‍ പ്രകോപനം സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ സംഘടനയായ ഹിന്ദുഹെല്‍പ്പ്ലൈനിന്റെ നീക്കം. സംസ്ഥാനത്ത് നിരവധിയിടങ്ങളില്‍ ഹിന്ദുഹെല്‍പ്പ്ലൈന്‍ ലഡ്ഡുവിതരണം നടത്തിയതായാണ് വിവരം. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ സന്തോഷസൂചകമായിട്ടാണ് ലഡുവിതരണമെന്ന കുറിപ്പോടുകൂടിയ...
ബാബറി മസ്ജിദ് പൊളിച്ചതില്‍ മനംനൊന്ത് ഇസ്ലാം മതം സ്വീകരിച്ച മൂന്ന് മുന്‍ കര്‍സേവകര്‍ പള്ളിപൊളിച്ചതിന്റെ പ്രായശ്ചിത്തമായി ബാബരി മസ്ജിനു പകരമായി നൂറ് പള്ളികള്‍ നിര്‍മ്മിക്കുമെന്ന ശപഥവുമായി രംഗത്ത്. ബല്‍ബീര്‍ സിങ്, യോഗേന്ദ്ര പാല് , ശിവപ്രസാദ്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമാവകാശം സംബന്ധിച്ച കേസില്‍ സുപ്രിംകോടതിയില്‍ ഇന്ന് അന്തിമവാദം തുടങ്ങും. 1992 ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 25-ാം വാര്‍ഷികത്തിന് ഒരു ദിവസം മുമ്പാണ് ബാബരി മസ്ജിദ്-രാമ...
ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാനുള്ള സുബ്രഹ്മണ്യസ്വാമിയുടെ അപേക്ഷ കോടതി തള്ളി. സ്വാമിയുടെ അപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസിന്റെ ഒരു ഘട്ടത്തിലും സാമി കക്ഷിയായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേ സമയം കേസ് ഡിസംബര്‍ അഞ്ചിലേക്ക്...