ലക്നോ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം വേഗത്തിലാക്കണമെന്ന പ്രതിജ്ഞയുമായി യു.പിയിലെ മുതിര്‍ന്ന ഐ. പി. എസ് ഉദ്യോഗസ്ഥന് പൊതു വേദിയിലെത്തിയത് വിവാദത്തില്‍. ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറില്‍ ഹോംഗാര്‍ഡിന്റെ ഡയരക്ടര്‍ ജനറലായ മുതിര്‍ന്ന ഐ.പി.സ് ഉദ്യോഗസ്ഥന്...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ അന്തിമ വാദം 2018 ഫെബ്രുവരി എട്ടു മുതല്‍ കേള്‍ക്കുമെന്ന് സുപ്രീം കോടതി. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ അന്തിമ വാദം കേള്‍ക്കല്‍ നീട്ടണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ...
ബംഗളൂരു: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് അടുത്ത വര്‍ഷം ഒക്ടോബറില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. പരിഷത്ത് അന്താരാഷ്ട് ജോയിന്റ് സെക്രട്ടറി സുരേന്ദ്രകുമാര്‍ ജെയിന്റേതാണ് പ്രസ്താവന. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കുന്ന ധര്‍മ സന്‍സദ്...
ലക്നോ: 1990 ല്‍ അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പ് അനിവാര്യമായിരുന്നെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പൊലീസ് നടപടിയുണ്ടായിരുന്നില്ലെങ്കില്‍ ഒട്ടേറെ നിരപരാധികള്‍ അന്ന് കൊല്ലപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ 79-ാം...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ യോഗി ആദിത്യനാഥ് നിര്‍മിക്കാനൊരുങ്ങുന്ന കൂറ്റന്‍ ശ്രീരാമ പ്രതിമയില്‍ സ്ഥാപിക്കാന്‍ ഷിയാ വഖഫ് ബോര്‍ഡ് 10 വെള്ളി അമ്പുകള്‍ വാഗ്ദാനം ചെയ്തു. ചില സമുദായാംഗങ്ങള്‍ മുന്നോട്ടു വെച്ച നിര്‍ദേശം അംഗീകരിച്ച വഖഫ് ബോര്‍ഡ്...
ഹൈദരാബാദ്: മസ്ജിദുകള്‍ ആര്‍ക്കും കൈമാറാനാവില്ലെന്നും ആരാധനാലയങ്ങളുടെ പൂര്‍ണ്ണ ഉടമസ്ഥന് അല്ലാഹുവാണെന്നും അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമൂന് തലവന്‍ അസദുദ്ദീന്‍ ഉവൈസി. ബാബരി മസ്ജിദ് മറ്റൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് മാറ്റി നിര്‍മ്മിക്കാമെന്ന് ഉത്തര്‍പ്രദേശ് ശിയ സെന്‍ട്രല്‍ വഖഫ്...
ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കേരളത്തെ സംഘര്‍ഷങ്ങളില്‍ നിന്നും പ്രതിരോധിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഡി.ജി.പി ലോക്നാഥ് ബെഹ്റ. വനിതക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന്...
ലഖ്നൗ: ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും, തകര്‍ത്ത സ്ഥലത്തുനിന്നു മാറി അയോധ്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ബാബരി മസ്ജിദ് പുനര്‍നിര്‍മിച്ച് പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും ഉത്തര്‍പ്രദേശിലെ ഷിയാ കേന്ദ്ര വഖഫ് ബോര്‍ഡ് സുപ്രീം...