കോഴിക്കോട്: രണ്ട്ദിവസത്തിന് ശേഷവും മലബാറിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസ് പുന:സ്ഥാപിക്കാനാകാത്തതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. ഇതോടെ ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാനാകാതെ നിരവധിപേരാണ് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയത്. ഷൊര്‍ണൂര്‍ വരെയാണ് നിലവില്‍ ട്രെയിന്‍ സര്‍വ്വീസുള്ളത്. 25 ട്രെയിന്‍ സര്‍വ്വീസുകളാണ്...
ത്യാഗ സ്മരണയായ ബലിപെരുന്നാള്‍ ദിനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. കനത്ത മഴയും പ്രളയവും ദുരിതം വിതച്ച മണ്ണില്‍ ജീവന്...
സംസ്ഥാനത്ത് നാളെ ബലിപെരുന്നാള്‍. മലബാറിലെ ഭൂരിഭാഗം പേര്‍ക്കും ഇത്തവണത്തെ പെരുന്നാള്‍ ക്യാമ്പുകളിലാണ്. വടക്കന്‍ ജില്ലകളില്‍ പലയിടത്തും പള്ളികളില്‍ വെള്ളം കയറിയതിനാല്‍ പെരുന്നാള്‍ നമസ്കാരത്തിനും മറ്റും പകരം സൗകര്യം ഒരുക്കേണ്ടി വരും. സാധാരണ പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാളിനെ വരവേല്‍ക്കുന്ന...
മുംബൈ: ബലിപെരുന്നാളിന് നഗരത്തിലെ ഫഌറ്റുകളിലും ഹൗസിംഗ് സൊസൈറ്റികളിലും ബലിയറുക്കുന്നത് മുംബൈ ഹൈക്കോടതി നിരോധിച്ചു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ബലിയറുക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് കാണിച്ച് ജീവ് മൈത്രി ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. ഇത് ഇടക്കാല ഉത്തരവാണ്. ഹര്‍ജിയില്‍ ബുധനാഴ്ച...
മുസാഫര്‍ നഗര്‍: ബലിപെരുന്നാളിനോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ മാടുകളെ അറുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി യോദി ആദിത്യനാഥ് സര്‍ക്കാര്‍. പൊതുഇടങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ മാടുകളെ ബലിയറുക്കാന്‍ പാടില്ലെന്ന് യോഗി ഉത്തരവിട്ടു. മീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും യോഗി നിര്‍ദ്ദേശം...
കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാല്‍ ദുല്‍ഹിജ്ജ ഒന്ന് തിങ്കളാഴ്ചയും, ബലി പെരുന്നാള്‍ 22ന് ബുധനാഴ്ചയും ആണന്ന് പാണക്കാട് ഹൈദരലി തങ്ങളും കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും കാപ്പാട് ഖാസി പി.കെ...