Culture6 years ago
ബാലഭാസ്ക്കറിന്റെ മരണം ; ക്രൈം ബ്രാഞ്ച് സ്വര്‍ണക്കടത്ത് പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ചു
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്ന് ബാലഭാസ്കറിന്റെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു. ബാലഭാസ്ക്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായ പ്രകാശ് തമ്പിയെ ഡിആര്‍ഐ സ്വര്‍ണ്ണക്കടത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ്...