നോട്ട് നിരോധനം കൊണ്ട് പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച കേന്ദ്ര നടപടിക്ക് പുറമേ പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ഇടപാടുകാരില്‍നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് 10,391 കോടി രൂപ. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖയിലാണു ബാങ്കുകള്‍ വന്‍തുക പിഴ ഈടാക്കിയതിന്റെ...
കളമശ്ശേരി: പ്രീത ഷാജിയുടെ വീട് ജപ്തി നടപടികള്‍ സംഘര്‍ഷത്തില്‍. ഹൈക്കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ ജപ്തി നടപടികള്‍ക്കായി പ്രീത ഷാജിയുടെ വീട്ടിലെത്തിയപ്പോള്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരെ ജപ്തി നടപടികളില്‍ നിന്നും തടയാന്‍ നാട്ടുകാര്‍...
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ചെയര്‍മാനായിരുന്ന കമ്പനി പൊതുമേഖലാ ബാങ്കില്‍ നിന്നെടുത്ത 650 കോടി വായ്പ തിരിച്ചടച്ചില്ലെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. ഗോയല്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്നും കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി...
ന്യൂഡല്‍ഹി: ബാങ്കിങ് ചട്ടങ്ങള്‍ ലംഘിച്ചതിന് ഐ.സി.ഐ.സി.ഐ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 58.9 കോടി രൂപ പിഴ ചുമത്തി. ഒരു ബാങ്കിനെ ഒറ്റ കേസില്‍ ആര്.ബി.ഐ ചുമത്തുന്ന ഏറ്റവും കൂടിയ പിഴയാണിത്. ഗവണ്മെന്റിന്റെ ബോണ്ട്...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,636 കോടി രൂപ വായ്പ എടുത്തു വജ്രവ്യാപാരി നീരവ് മോദി മുങ്ങിയതിനു പിന്നാലെ കൂടുതല്‍ ബാങ്ക് വായ്പ തട്ടിപ്പുകള്‍ പുറത്തു വരുന്നു. ബാങ്ക്കളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 515.15 കോടി...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് കോടതിയില്‍. മോദിയുടെ ഫയര്‍ സ്റ്റാര്‍ ഡയമണ്ട്സ് എന്ന കമ്പനിയാണ് കോടതിയിയെ സമീപിച്ചിരിക്കുന്നത്. അഞ്ച് കോടി...
ന്യൂഡല്‍ഹി: ബാങ്ക് വായ്പാതട്ടിപ്പ് കേസില്‍ റോട്ടോമാക് പെന്‍ കമ്പനി ഉടമ വിക്രം കോത്താരിയെ സി.ബി.ഐ അറസ്റ്റു ചെയ്തു. ബാങ്ക് ഓഫ് ബറോഡ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാണ്‍പൂരിലെ കോത്താരിയുടെ വസതിയിലും ഓഫീസിലും സിബിഐ പരിശോധന...