റാമല്ല: അനധികൃത കുടിയേറ്റങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഇസ്രാഈലിനോട് ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എന്‍ രക്ഷാ സമിതിയില്‍ പാസായത് ഫലസ്തീന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ശുഭപ്രതീക്ഷ നല്കുന്ന നീക്കമെന്നാണ് യു.എന്‍ നടപടിയെ ഫലസ്തീന് പ്രസിഡണ്ട് മെഹ്്മൂദ് അബ്ബാസ്...
ജറൂസലേം: ഫലസ്തീന് ഭൂമിയിലെ ഇസ്രാഈലിന്റെ അനധികൃത നിര്‍മാണത്തിനെതിരേ യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധം വഷളാവുന്നു. ഇസ്രാഈല്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി. തന്റെ...
ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് യു.എന്‍ രക്ഷാസമിതിയില്‍ ഇസ്രാഈല്‍ നേരിട്ടിരിക്കുന്നത്. കിഴക്കന്‍ ജറൂസലം അടക്കം അധിനിവിഷ്ട ഫലസ്തീനിലെ കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അടിയന്തരമായി അവസാനിപ്പിക്കാന്‍ ഇസ്രാഈലിനോട് ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതി വന്‍ഭൂരിപക്ഷത്തോടെ അംഗീരിക്കുകയായിരുന്നു....
യുനൈറ്റഡ് നേഷന്‍സ്: ഫലസ്തീന് മണ്ണിലെ ഇസ്രാഈല്‍ അധിനിവേശം പൂര്‍ണമായും അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന പ്രമേയം യു.എന്‍ രക്ഷാസമിതി അംഗീകരിച്ചു. അമേരിക്കയുടെ സഹായത്തോടെ 14 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. വോട്ടെടുപ്പില്‍നിന്ന് യു.എസ് വിട്ടുനിന്നു. എതിര്‍ത്തു വോട്ടുചെയ്യാന്‍ ഒരാള്‍ പോലുമുണ്ടായില്ല....
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാക്കുന്നതിന് ഇടപെടല്‍ നടത്തിയ റഷ്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന...
വാഷിങ്ടണ്‍: അമേരിക്കയില്‍ ദീപാവലി ആഘോഷത്തില്‍ പങ്ക്ചേര്‍ന്നു വൈറ്റ് ഹൗസിലെ ഔദ്യോഗിക ഓഫീസില്‍ ആദ്യമായി ദീപം തെളിയിച്ച ചരിത്രവുമായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ദീപാവലിയില്‍ ദീപം തെളിയിക്കുന്ന ദിയ ആഘോഷിച്ചാണ്...