വാഷിങ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ കൊലപ്പെടുത്താന്‍ അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിന് താന്‍് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഇത് വ്യാജപ്രചരണമാണെന്നും ഇത്തരത്തിലൊരു കാര്യം പ്രതിരോധ വകുപ്പുമായി ചര്‍ച്ച...
ദമസ്കസ്: വ്യാഴായ്ച സിറിയയിലെ വടക്കുപടിഞ്ഞാറ് ഇദ്ലിബ് പ്രവിശ്യയില്‍ റഷ്യന്‍ കൂട്ടക്കൊല. റഷ്യയുടെ വ്യോമക്രമണത്തില്‍ അഞ്ചു കുട്ടികളടക്കം 44 ജീവനുകളാണ് നഷ്ടമായത്.സിറിയന്‍ സൈന്യത്തിനെതിരേ പോരാടുന്ന വിമതര്‍ക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായും സിറിയയില്‍...
ദമസ്കസ്: സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദ് ഉത്തരകൊറിയയില്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി അസദ് കൂടിക്കാഴ്ച നടത്തും. ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയയാണ് സന്ദര്‍ശന വിവരം അറിയിച്ചത്. സിറിയയിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ മുന്‍...
ദമസ്കസ്: ഫ്രഞ്ച് ഭരണകൂടത്തിന്റെ പരമോന്നത പുരസ്കാരമായ ലീജണ്‍ ഓഫ് ഹോണര്‍ പുരസ്കാരം തിരിച്ചു നല്കി സിറിയ. അമേരിക്കയും സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് സിറിയയില്‍ വ്യോമാക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് നടപടി. സിറിയക്കു നല്കിയ പുരസ്കാരം തിരിച്ചെടുക്കുന്നതിന്...