india4 years ago
നായയെ ശുചിമുറിയിലേക്ക് ഓടിച്ച് പുള്ളിപ്പുലി; വീട്ടുകാരി വാതിലടച്ചതോടെ കുടുങ്ങിയത്് ഒമ്പത് മണിക്കൂര്‍
പുലര്‍ച്ചെ വലിയ ശബ്ദം കേട്ട് എത്തിയ വീട്ടുടമസ്ഥ ശുചിമുറിക്കുള്ളില്‍ പുള്ളിപ്പുലിയുടെ വാല് കാണുകയായിരുന്നു. ഇതോടെ ഭയന്ന യുവതി ശുചിമുറി പുറത്തു നിന്ന് പൂട്ടി