Culture8 years ago
ബി.സി.സി.ഐക്ക് സുപ്രീം കോടതിയില്‍ വീണ്ടും കനത്ത തിരച്ചടി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന് (ബി.സി.സി.ഐ) സുപ്രീം കോടതിയില്‍ വീണ്ടും വന്‍ തിരിച്ചടി. ലോധ കമ്മിറ്റി ശുപാര്‍ശയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയില്‍ വീണ്ടും കനത്ത തിരിച്ചടി...