കോഴിക്കോട്: മലയാളികള്‍ ബീഫ് കഴിക്കുന്നത് കൊണ്ടാണ് കേരളത്തില്‍ പ്രളയമുണ്ടാകുന്നതെന്ന് പറഞ്ഞ് കേരളത്തെ അപമാനിച്ച ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണിയ്ക്ക് വീണ്ടും പണികൊടുത്ത് കേരള സൈബര്‍ വാരിയേഴ്സ്. പെണ്‍കുട്ടിയായി അഭിനയിച്ച് ചക്രപാണിയോട് ചാറ്റ് ചെയ്ത് ഹണിട്രാപ്പിലൂടെയാണ്...
ബെല്ലാരി: രാമനും സീതയും പശുവിറച്ചി കഴിച്ചിരുന്നുവെന്ന് ബെല്ലാരിയിലെ നിഡുമമിതി മുത്ത് (മഠാധിപതി) വീരഭദ്ര ചെന്നമല്ല സ്വാമി. വേദ കാലത്തും പശുവിറച്ചി ആളുകള്‍ ഭക്ഷിച്ചിരുന്നു. വാല്മീകിയുടെ രാമായണത്തില്‍ ഇതിന് തെളിവുകള്‍ കാണാമെന്നും ചെന്നമല്ല സ്വാമി പറഞ്ഞു....
ബീഫിന്റെ പേരില്‍ രാജ്യത്ത് വീണ്ടും സംഘപരിവാര്‍ ആക്രമണം. ഹരിയാന ഫരീദാബാദിലാണ് ബീഫ് കടത്തുന്നു എന്ന് ആരോപിച്ച് അഞ്ചുപേരെ ഗോ സംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്ന് രാവിലെ ഓട്ടോ െ്രെഡവറും ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന നാലുപേരുമാണ് ക്രൂരമായ...
ന്യൂഡല്‍ഹി: പശു സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രാലയം വരുന്നു. പശുക്കള്‍ക്കു നേരെയുള്ള അതിക്രമം തടയുന്നതിന് പ്രത്യേക വകുപ്പിന് നീക്കം ആരംഭിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായി...
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് മുസ്ലിം യുവാവിനെ ഗോസംരക്ഷകര്‍ മര്‍ദ്ദിച്ചവശനാക്കി. ഭാര്‍സിങ്കി മേഖലയിലാണ് സംഭവം. 36കാരനായ സലിം ഇസ്മായില്‍ ഷായെയാണ് നാലു പേര് ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയത്. ഇരുചക്രവാഹനത്തില്‍ തടഞ്ഞുനിര്‍ത്തി ബീഫ് കൈവശമുണ്ടെന്നാരോപിച്ച്...
ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 16കാരനായ ജുനൈദ്ഖാനെ ട്രയിനില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ പൊലീസ്. ജുനൈദിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തിയയാളെ മഹാരാഷ്ട്ര പൊലീസ് ധുലെ ജില്ലയില്‍ നിന്ന് ഇന്നലെ അറസ്റ്റു...
ന്യൂഡല്‍ഹി: ഗോ രക്ഷയുടെ പേരില്‍ വീണ്ടും ആക്രമണം. പോത്തിനെ കടത്തിയെന്നാരോപിച്ച് ആറ് പേരെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. ന്യൂഡല്‍ഹിക്ക് സമീപം ഹരിദാസ് നഗറില്‍ വെച്ചാണ് സംഭവമുണ്ടായത്. പോത്ത് കിടാവുകളെയും കൊണ്ട് വരികയായിരുന്ന വാഹനം തടഞ്ഞ...
മുംബൈ: പിടിച്ചെടുക്കുന്ന മാംസം പശുവിന്റേതു തന്നെയോ എന്ന് തിരിച്ചറിയുന്ന പ്രത്യേക തരം കിറ്റുമായി മഹാരാഷ്ട്ര ഫോറന്‍സിക് സയന്‍സ് വിഭാഗം. 30 മിനുട്ടിനകം മാംസത്തിന്റെ ഇനം തിരിച്ചറിയുന്ന കിറ്റ് അടുത്ത മാസത്തോടെ മഹാരാഷ്ട്ര പോലീസിന് ലഭിക്കും. പശുവിനെയും...
പശുവിറച്ചി കടത്തിയെന്നാരോപിച്ചു ജാര്‍ഖഢില്‍ ഒരാളെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രാദേശിക നേതാവ് ഉള്‍പ്പടെ മൂന്നു പേര് അറസ്റ്റില്‍. രാംഗഡിലെ ബി.ജെ.പി മീഡിയ സെല്ലിലെ നിത്യാനന്ദ് മഹത് ആണ്. അറസ്റ്റിലായത്. ഇയാളെ കൂടാതെ സന്തോഷ് സിങ്ങിനെയും പോലീസ്...
റാഞ്ചി: പശുവിന്റെ പേരിലുള്ള അക്രമങ്ങളെയും കൊലപാതകങ്ങളെയും പ്രധാനമന്ത്രി വിമര്‍ശിച്ചതിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ നടന്ന കൊലപാതകത്തിനു പിന്നാലെ വര്‍ഗീയ കലാപം ഒഴിവാക്കാന്‍ രാംഗഡ് ജില്ലയില്‍ 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാട്ടിറച്ചി കൊണ്ടുപോകുന്നു...