ന്യൂഡല്‍ഹി: ബീഫ് വിറ്റതിന്റെ പേരില്‍ ഡല്‍ഹി ഗുഡ്ഗാവില്‍ മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചതായി പരാതി. രണ്ടാഴ്ച്ച മുമ്പാണ് സംഭവം. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അലിയുടെ ഹോട്ടലാണ് അടപ്പിച്ചത്. 2004 മുതല്‍ ഡല്‍ഹിയില്‍ ഹോട്ടല്‍ വ്യവസായരംഗത്തുള്ളയാളാണ് ഇദ്ദേഹം. ഒരു...
ഝാര്‍ഖണ്ഡ്: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് രാംഗഢില്‍ അലുമുദ്ദീനെ കൊന്ന കേസില്‍ ബി.ജെ.പി പ്രാദേശിക നേതാക്കളടക്കം 11പേര്‍ക്ക് ജീവപര്യന്തം. രാംഗഢ് കോടതിയാണ് ബി.ജെ.പി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമുള്ളവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസില്‍ പ്രതികളായ...
മുംബൈ: ബീഫ് നിരോധന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ബീഫ് കഴിക്കാം, എന്നാല്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതെന്തിന്? മുംബൈയില്‍ ആര്.എ.പൊഡാര്‍ കോളജിന്റെ വജ്രജൂബിലി ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുംബന സമരവും...
ബെല്ലാരി: രാമനും സീതയും പശുവിറച്ചി കഴിച്ചിരുന്നുവെന്ന് ബെല്ലാരിയിലെ നിഡുമമിതി മുത്ത് (മഠാധിപതി) വീരഭദ്ര ചെന്നമല്ല സ്വാമി. വേദ കാലത്തും പശുവിറച്ചി ആളുകള്‍ ഭക്ഷിച്ചിരുന്നു. വാല്മീകിയുടെ രാമായണത്തില്‍ ഇതിന് തെളിവുകള്‍ കാണാമെന്നും ചെന്നമല്ല സ്വാമി പറഞ്ഞു....
ലക്നോ: പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ സ്ത്രീകളടക്കം ഒമ്പത് പേരെ ജയിലിലടച്ചു. മുസഫര്‍നഗര്‍ ജില്ലയിലെ ഖതൗലിയില്‍ സംഭവം. 12, 16 വയസുള്ള പെണ്‍കുട്ടികളും നാല് സ്ത്രീകളും അറസ്റ്റിലായവരില്‍പെടും. കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടികളെ ജുവൈനല്‍ ഹോമിലേക്കും...
ചെന്നൈ : തമിഴ് നടന് കമല്‍ ഹാസന് പിന്തുണയുമായി നടനും സംവിധായകനുമായി പ്രകാശ് രാജ് രംഗത്ത്. പശുവിന്റെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദ അല്ലേ എന്ന ചോദ്യവുമായാണ് ദേശീയ അവാര്‍ഡ് ജേതാവ് പ്രകാശ് രാജ്...
ന്യൂഡല്‍ഹി: ബീഫ് കഴിച്ചുവെന്നാരോപിച്ച് ട്രെയിനില്‍ വെച്ച് ഹിന്ദുത്വവാദികള്‍ കുത്തിക്കൊന്ന ഹരിയാന ബല്ലബ്ഖഡ് സ്വദേശി ഹാഫിസ് ജുനൈദിന്റെ കുടുംബത്തിനു നേരെ കേസ് പിന്‍വലിക്കാന്‍ ഖാപ് പഞ്ചായത്തുകളുടെ ഭീഷണി. ഹരിയാനയിലേയും പശ്ചിമ ഉത്തര്‍പ്രദേശിലേയും ദലിത്-സ്ത്രീവിരുദ്ധ കുറ്റകൃത്യങ്ങളെ സാധൂകരിക്കുകയും മുസ്ലിം...
കോഴിക്കോട്: പുതുതായി ചുമതലയേറ്റ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി സോഷ്യല്‍ മീഡിയ. ബീഫ് വിഷയത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മലക്കം മറിഞ്ഞ മന്ത്രിയോട് ‘താന്‍ ഏതെങ്കിലും ഒന്നില്‍ ഉറച്ച് നിക്കടോ’ എന്നാണ് സോഷ്യല്‍ മീഡിയ...
ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ വിനോദസഞ്ചാരികള്‍ സ്വന്തം രാജ്യത്ത് നിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നാണ് കണ്ണന്താനത്തിന്റെ പുതിയ നിലപാട്. കേരളത്തെയും ഗോവയെയും ബീഫ്...
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന വിധി ബീഫ് നിരോധത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധം ചോദ്യംചെയ്ത് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ പരാമര്‍ശം. സ്വകാര്യത മൗലികാവകാശമാണെന്ന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ...