56ാം മിനിറ്റില്‍ ബംഗളൂരുവിന് കിട്ടിയ പെനാല്‍ട്ടിയാണ് വിജയത്തിലേക്ക് നയിച്ചത്. ബോക്സിനുള്ളില്‍ മലയാളി താരം ആഷിഖ് കുരുണിയനെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍ട്ടി ലഭിച്ചത്
രണ്ട് ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പക്ഷേ, പന്ത് വലയിലെത്തിക്കുന്നതില്‍ ഇരുടീമും പരാജയപ്പെട്ടു
പ്രവാചകനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു ജനക്കൂട്ടം തെരുവിലിറങ്ങിയത്.
ബംഗളുരു: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരം ഇന്ന് ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴിന് മത്സരം ആരംഭിക്കും. വിശാഖപട്ടണത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ന് ഇന്ത്യക്ക് ജയിച്ചേ മതിയാകു....
ബംഗളൂരു: ബംഗളൂരുവില്‍ കറിക്ക് രുചിപോരെന്ന് പറഞ്ഞ് ഭര്‍ത്താവ് വഴക്കിട്ടതിനെത്തുടര്‍ന്ന് ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. റായ്ച്ചുര്‍ സ്വദേശിയായ ജയലക്ഷ്മിയാണ്(41) മരിച്ചത്. ഭര്‍ത്താവ് നാഗരാജിനും രണ്ടുകുട്ടികള്‍ക്കും ഒപ്പം ഈസ്റ്റ് ബെംഗളൂരു ഡി.ജെ. ഹള്ളിയിലെ വീട്ടിലായിരുന്നു താമസം. ബാര്‍ബര്‍...
കുന്താപുരം: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. കുന്താപുരം വന്ദ്സെയിലെ സുരേഖ (30), മകള്‍ ആരാധ്യ (മൂന്ന്) എന്നിവരാണ് മരിച്ചത്. ബെംഗളൂരു ഹെബ്ബാള്‍ ലുമ്പിനി ഗാര്‍ഡനു സമീപമാണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനമിടിച്ചതാണ് അപകടകാരണമെന്ന് ആദ്യ...
ബംഗളൂരു: രാജ്യത്തെ പ്രമുഖ മെട്രോ നഗരമായ ബംഗളൂരിന് ലജ്ജിച്ച് തലതാഴ്ത്തേണ്ട വര്‍ത്തകളാണ് പുതുവര്‍ഷത്തില്‍ വരുന്നത്. പുതുവര്‍ഷപ്പുലരില്‍ യുവതികള്‍ക്കെതിരെ വ്യാപകമായി നടന്ന ലൈംഗീകാതിക്രമ വാര്‍ത്തകളാണ് 2017ല്‍ ബംഗളൂരില്‍ നിന്നും ആദ്യം പുറത്തുവന്നത്. സ്ത്രീകള്‍ക്ക് രാത്രിയില്‍ നേരിട്ട അതിക്രമം...
ബംഗളൂരു: ആര്.എസ്.എസ് നേതാവിനെ ജന മധ്യത്തില്‍ വെട്ടികൊന്നു. ബി.ജെ.പി നേതാവ് ആര്. രുദ്രോഷ് ആണ് ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് ബംഗളൂര് എം.ജി റോഡില്‍ കോല്ലപ്പെട്ടത്. ആര്.എസ്.എസ് ശിവാജി നഗര്‍ പ്രസിഡന്റാണ് 35കാരനായ രുദ്രോഷ്. ആര്.എസ്.എസ് റൂട്ട് മാര്‍ച്ചില്‍...