Culture7 years ago
ഭാരതീയ ജയില്‍ പാര്‍ട്ടി; ബി.ജെ.പിയെ ട്രോളി സമൂഹമാധ്യമങ്ങള്‍
ന്യൂഡല്‍ഹി: ബി.ജെ.പിയെ ഭാരതീയ ജയില്‍ പാര്‍ട്ടിയെന്ന് പരിഹസിച്ച് സമൂഹമാധ്യമങ്ങള്‍ ട്രോളുകള്‍ വൈറല്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പുറത്തുവിട്ട രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഴിമതിക്കാര്‍ക്കും കുറ്റവാളികള്‍ക്കും സീറ്റ് നല്‍കിയതാണ് ബി.ജെ.പിക്ക് വിനയായത്. #BharatiyaJailParty എന്ന ഹാഷ്ടാഗില്...