Culture8 years ago
‘ജയിപ്പിച്ചാല്‍ ബീഫ് നിരോധിക്കില്ല’; വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളോട് ബി.ജെ.പിയുടെ മുന്‍കൂര്‍ ജാമ്യം
ഗുവഹാട്ടി: ബി.ജെ.പിയെ ജയിപ്പിച്ച് അധികാരത്തിലെത്തിച്ചാല്‍ ബീഫ് നിരോധിക്കില്ലെന്ന മുന്‍കൂര്‍ ജാമ്യം നല്കി പാര്‍ട്ടിയുടെ പുതിയ തന്ത്രം. ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയ ഉടന്‍ അറവുശാലകള്‍ പൂട്ടാന്‍ ഉത്തരവിറക്കിയ ബി.ജെ.പിയുടെ നിലപാട് വിവാദമായ സന്ദര്‍ഭത്തിലാണ് കൗതുകമുണര്‍ത്തുന്ന വാഗ്ദാനവുമായി മേഘാലയ ബി.ജെ.പി...