Culture6 years ago
വീട്ടില്‍ തിരിച്ചെത്തിയ കനക ദുര്‍ഗക്ക് ഭര്‍തൃ മാതാവിന്റെ മര്‍ദ്ദനം; കേസെടുത്തു
മലപ്പുറം: ശബരിമല ദര്‍ശനത്തിനുശേഷം അങ്ങാടിപ്പുറത്തെ വീട്ടില്‍ തിരിച്ചെത്തിയ കനക ദുര്‍ഗക്ക് ഭര്‍തൃ മാതാവിന്റെ മര്‍ദ്ദനം. തുടര്‍ന്ന് ഇവരെ പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെയോടെയാണ് കനകദുര്‍ഗ വീട്ടിലെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍തൃമാതാവിനൊപ്പം...