Culture7 years ago
ബിന്ദുവിന്റെ തിരോധാനം; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
ആലപ്പുഴ: കോടികളുടെ സ്വത്തിന് ഉടമയായ ബിന്ദു പത്മനാഭന്റെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആളുടെ സുഹൃത്തുകൂടിയായ പള്ളിപ്പുറം പഞ്ചായത്ത് 14-ാം...