അഗര്‍ത്തല: മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം വിഡ്ഢിത്തങ്ങള്‍ വിളമ്പി ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ പുതിയ കണ്ടുപിടുത്തവുമായി വീണ്ടും രംഗത്ത്. താറാവുകള്‍ നീന്തുമ്പോള്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കപ്പെടുമെന്നാണ് ത്രിപുര മുഖ്യമന്ത്രിയുടെ പുതിയ കണ്ടെത്തല്‍. താറാവുകളെ...
ന്യൂഡല്‍ഹി: ലോക ചിരിദിനത്തില്‍ ബി.ജെ.പിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ്. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മാറ്റി വച്ച് ഒരു ദിവസം ബിപ്ലബ് ദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസിന്റെ പരിഹാസ രൂപേണയുള്ള ആഹ്വാനം. ‘മോദിയ്ക്ക് പിന്നാലെ ഇതാ അടുത്തതായി ബിപ്ലബ് തരംഗം’എന്നായിരുന്നു...
അഹമ്മദാബാദ്: അറിവുള്ളവരാണ് ബ്രാഹ്മണര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണഘടനാ ശില്പി ബി.ആര് അംബേദ്കറും അതു കൊണ്ട് തന്നെ ബ്രാഹ്മണരാണെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഗാന്ധിനഗറില്‍ മെഗാ ബ്രാഹ്മിന്‍ ബിസിനസ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
അഗര്‍ത്തല: മഹാഭാരത കാലത്ത് ഇന്‍ര്‍നെറ്റുണ്ടായിരുന്നുവെന്ന മണ്ടന്‍ പ്രസ്താവനയില്‍ ഉറച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വീണ്ടും രംഗത്ത്. ഒരുവര്‍ഷം 104 സാറ്റ്ലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാറിന്റെ നേട്ടം ഇതിനു തെളിവാണെന്നാണ് ബിപ്ലബിന്റെ പുതിയ...
അഗര്‍ത്തല: പ്രാചീന ഭാരതത്തെ കുറിച്ചുള്ള ബി.ജെ.പി നേതാക്കളുടെ അസംബന്ധ വെളിപാടുകളുടെ പട്ടികയിലേക്ക് പുതിയ സംഭാവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാര്‍. ഇന്റര്‍നെറ്റ് സംവിധാനം ഇന്ത്യയില്‍ പുതിയതല്ലെന്നും മഹാഭാരതകാലത്ത് തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളുമുള്‍പ്പെടെയുള്ള...
അഗര്‍ത്തല: ത്രിപുര ബി.ജെ.പി അധ്യക്ഷന്‍ ബിപ്ലവ് കുമാര്‍ ദേബ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും. മാര്‍ച്ച് എട്ടിനാണ് സത്യപ്രതിജ്ഞ. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളയാള്‍ മുഖ്യമന്ത്രിയാകുന്ന പശ്ചാത്തലത്തില്‍ ഗോത്രവര്‍ക്കാരനായ ഒരാളെ ഉപമുഖ്യമന്ത്രിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ക്കായി കേന്ദ്ര ഗതാഗത വകുപ്പ്...